പ​ത്ത​നം​തി​ട്ട: വ്യ​ത്യ​സ്ത​ത​ക​ളി​ൽ വ​ർ​ണ​ങ്ങ​ൾ നി​റ​ച്ച് സ്കൂ​ളു​ക​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം. മേ​ള​ങ്ങ​ളും വ​ർ​ണ​ബ​ലൂ​ണു​ക​ളും ആ​ട്ട​വും പാ​ട്ടു​മെ​ല്ലാം അ​ക​ന്പ​ടി​യാ​യ പ്ര​വേ​ശ​നോ​ത്സ​വം ഏ​റെ ആ​ക​ർ​ഷ​ണീ​യ​ങ്ങ​ളാ​യി.

പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​നു തു​ട​ക്കം കു​റി​ച്ച ഇ​ന്ന​ലെ പു​ത്ത​ൻ പ്ര​തീ​ക്ഷ​ക​ളു​മാ​യി വി​ദ്യാ​ല​യ മു​റ്റ​ത്തേ​ക്ക് കാ​ലെ​ടു​ത്തു​വ​ച്ച കു​രു​ന്നു​ക​ളെ സ്വീ​ക​രി​ക്കാ​ൻ അ​ധ്യാ​പ​ക​രും പി​ടി​എ ഭാ​ര​വാ​ഹി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളു​മെ​ല്ലാം കാ​ത്തു​നി​ന്നു. മ​ധു​ര​വും വ​ർ​ണ​ബ​ലൂ​ണു​ക​ളും ന​ൽ​കി കു​ട്ടി​ക​ളെ സ്വീ​ക​രി​ച്ചു.

മാ​താ​പി​താ​ക്ക​ളു​ടെ കൈ​പി​ടി​ച്ചെ​ത്തി​യ കു​രു​ന്നു​ക​ൾ വ​ള​രെ വേ​ഗം സ്കൂ​ളി​ലെ ആ​ഘോ​ഷ​ങ്ങ​ളി​ൽ ആ​വേ​ശ​ത്തോ​ടെ പ​ങ്കാ​ളി​ക​ളാ​യി. സ്കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ്ര​വേ​ശ​നോ​ത്സ​വ​ത്തി​നു പു​റ​മേ പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക്, ന​ഗ​ര​സ​ഭ, ജി​ല്ലാ​ത​ല​ങ്ങ​ളി​ൽ ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു.

സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് മേ​ഖ​ല​യി​ലെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലാ​ണ് ഇ​ന്ന​ലെ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​ര​മു​ള്ള പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ച​ത്.

ജി​ല്ല​യി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തും പ്ര​ള​യ​ഭീ​ഷ​ണി​യു​ള്ള പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ​യും സ്കൂ​ളു​ക​ൾ ഒ​ഴി​കെ​യു​ള്ളി​ട​ങ്ങ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം ന​ട​ന്നു.

തി​രു​വ​ല്ല എ​സ് സി​എ​സി​ൽ

തി​രു​വ​ല്ല: എ​സ് സി ​സെ​മി​നാ​രി സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം മാ​ർ​ത്തോ​മ്മ സ​ഭാ സെ​ക്ര​ട്ട​റി റ​വ.​എ​ബി ടി ​മാ​മ്മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് തോ​മ​സ് കോ​ശി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ റ​വ.​എ​ബി കെ ​ജോ​ഷ്വ ന​വാ​ഗ​ത​രാ​യ കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു.

കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ കു​രു​വി​ള മാ​ത്യു, ഹെ​ഡ്മി​സ്ട്ര​സ് റെ​നി വ​ർ​ഗീ​സ് , ഡോ.​മാ​ത്യു തോ​മ​സ് , പ്രി​ൻ​സി​പ്പ​ൽ ജോ​ൺ കെ. ​തോ​മ​സ്, എ.​വി.​ജോ​ർ​ജ് , ആ​ൻ മ​രി​യ സു​നി​ൽ , സാ​വി​യോ സു​നി​ൽ, മേ​ഴ്സി മ​ത്താ​യി, ക​ൺ​വീ​ന​ർ ശി​മോ​നി ഏ​ബ​ൽ, നി​ഷ മേ​രി ജോ​സ​ഫ് , ആ​ശാ​ല​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ന​വാ​ഗ​ത​രാ​യ കു​ട്ടി​ക​ൾ പ്ര​വേ​ശ​ന ഗാ​ന​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ തി​രി തെ​ളി​ച്ചു . കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ത്തി.

ഇ​രു​വെ​ള്ളി​പ്ര സ്കൂ​ളി​ൽ

തി​രു​വ​ല്ല: തി​രു​മൂ​ല​പു​രം ഇ​രു​വ​ള്ളി​പ്ര സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​വ​ർ​ഗീ​സ് ചാ​മ​ക്കാ​ല​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മാ​സ്റ്റ​ർ ഷാ​ജി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ൻ്റ് സ​ജി.​ഏ​ബ്ര​ഹാം, സ്റ്റാ​ഫ് സെ​ക്രട്ടറി സി​ബി സ്റ്റീ​ഫ​ൻ, സീ​നി​യ​ർ അ​ധ്യാ​പി​ക റി​നു അ​ൽ​ഫോ​ൺ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

ബ​ഡ്സ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ൽ

അ​ടൂ​ർ: ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​ര​ണ​മെ​ന്ന് നി​യ​മ​സ​ഭാ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍. ബ​ഡ്സ് റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​ര്‍ ജി​ല്ലാ​ത​ല പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ള്ളി​ക്ക​ല്‍ ബ​ഡ്സ് സെ​ന്‍റ​റി​ല്‍ നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്രസിഡന്‍റ് സു​ശീ​ലാ കു​ഞ്ഞ​മ്മ​കു​റു​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​സ്. ആ​ദി​ല മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​മ​നു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ. ​പി. സ​ന്തോ​ഷ്, പി.​ബി. ബാ​ബു, ആ​ര്യ വി​ജ​യ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ.​ജി. ജ​ഗ​ദീ​ശ​ന്‍, സി​ന്ധു ജ​യിം​സ്, ഷീ​ന റെ​ജി, അം​ഗ​ങ്ങ​ളാ​യ സു​പ്ര​ഭ, പ്ര​മോ​ദ്, യ​മു​ന മോ​ഹ​ന്‍, ശ്രീ​ജ, ര​ഞ്ജി​നി കൃ​ഷ്ണ​കു​മാ​ര്‍, ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി അ​ധ്യ​ക്ഷ​ന്‍ അ​ജി​ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

അ​ടൂ​ർ മൂ​ന്നാ​ള​ത്ത്

അ​ടൂ​ര്‍: മൂ​ന്നാ​ള​ത്ത് ആ​രം​ഭി​ച്ച ബ​ഡ്സ് റി​ഹാ​ബി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​ര്‍ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. അ​ടൂ​ര്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ദി​വ്യ റെ​ജി മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ അ​ജി പി. ​വ​ര്‍​ഗീ​സ്, ബീ​ന ബാ​ബു, വ​രി​ക്കോ​ലി​ല്‍ ര​മേ​ഷ് കു​മാ​ര്‍, ശോ​ഭാ തോ​മ​സ്, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ അ​പ്സ​ര സ​ന​ൽ, ര​ജ​നി ര​മേ​ശ്, ശ്രീ​ജ ആ​ർ. നാ​യ​ര്‍, ബി​ന്ദു കു​മാ​രി, സി​ന്ധു തു​ള​സീ​ധ​ര​ക്കു​റു​പ്പ്, അ​നി​ത​ദേ​വി, മ​ഹേ​ഷ്‌​കു​മാ​ർ, കു​ടും​ബ​ശ്രീ ജി​ല്ലാ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​സ്. ആ​ദി​ല, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ വ​ത്സ​ല പ്ര​സ​ന്ന​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പ​ന്ത​ളം തെ​ക്കേ​ക്ക​ര​യി​ൽ

പ​ന്ത​ളം: തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തുത​ല സ്‌​കൂ​ള്‍ പ്ര​വേ​ശ​നോ​ത്സ​വം പൊ​ങ്ങ​ല​ടി എ​സ് വി​എ​ച്ച്എ​സി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. രാ​ജേ​ന്ദ്ര​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ന​വാ​ഗ​ത​രാ​യ കു​ട്ടി​ക​ളെ ജ​ന​പ്ര​തി​നി​ധി​ക​ളും അ​ധ്യാ​പ​ക​രും പി​ടി​എ അം​ഗ​ങ്ങ​ളും ചേ​ര്‍​ന്ന് സ്വീ​ക​രി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ര​ഞ്ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​വി കോ​ന്നി​യൂ​ര്‍ ബാ​ല​ച​ന്ദ്ര​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​ധാ​നാ​ധ്യാ​പി​ക പ്രി​യാ റാ​ണി, സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ സോ​യ, ബി​ആ​ര്‍​സി ട്രെ​യി​ന​ര്‍ ഗം​ഗ, ജെ​എ​ച്ച്ഐ വി​നോ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഇ​ട​മു​റി സ്കൂ​ളി​ൽ

റാ​ന്നി: നാ​റാ​ണം​മൂ​ഴി ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ത​ല പ്ര​വേ​ശ​നോ​ത്സ​വം ഇ​ട​മു​റി ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ ന​ട​ന്നു.പ്ര​സി​ഡ​ന്‍റ് സോ​ണി​യ മ​നോ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​ന്‍ നീ​റം​പ്ലാ​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ളി​ലെ മു​ഴു​വ​ന്‍ കു​ട്ടി​ക​ള്‍​ക്കു​മു​ള്ള പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണം വാ​ര്‍​ഡം​ഗം സാം​ജി ഇ​ട​മു​റി നി​ര്‍​വ​ഹി​ച്ചു. ജ​ന​പ്ര​തി​നി​ധി റെ​നി വ​ര്‍​ഗീ​സ്, പ്രി​ന്‍​സി​പ്പ​ല്‍ എ​സ്.​എ​ല്‍ ബി​വി​ന്‍, പ്ര​ഥ​മ​ധ്യാ​പി​ക ആ​ര്‍. ഓ​മ​ന, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ എം.​വി. പ്ര​സ​ന്ന​കു​മാ​ര്‍, മ​റി​യാ​മ്മ മാ​ത്യു, വി​ജ​യ​മ്മാ​ള്‍, കെ.​കെ ശ​ശീ​ന്ദ്ര​ന്‍,പ്ര​സാ​ദ്, ആ​ര​തി വി​ജ​യ​ന്‍, എ​സ്. ചി​ഞ്ചു, സി.​ജി. ഉ​മേ​ഷ്, പി ​സി​നി, രാ​ജേ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

അ​ട്ട​ത്തോ​ട് ട്രൈ​ബ​ൽ സ്കൂ​ളി​ൽ

അ​ട്ട​ത്തോ​ട്: ഗ​വ​ൺ​മെ​ന്‍റ് ട്രൈ​ബ​ൽ സ്കൂ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം വ​ർ​ണാ​ഭ​മാ​യി. വാ​ർ​ഡ് മെം​ബ​ർ മ​ഞ്ജു പ്ര​മോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ പെ​രി​യാ​ർ ടൈ​ഗ​ർ റി​സ​ർ​വ് ഡെ​പ്യൂ​ട്ടി റേ​ഞ്ച​ർ ബൈ​ജു പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​തി​യ​താ​യി സ്കൂ​ളി​ൽ എ​ത്തി​യ ഒ​മ്പ​ത് കു​ട്ടി​ക​ളെ മ​ധു​ര​വും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും ബാ​ഗും വാ​ട്ട​ർ ബോ​ട്ടി​ലും ന​ൽ​കി സ്വീ​ക​രി​ച്ചു.
സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ബി​ജു തോ​മ​സ്, ഊ​രു മൂ​പ്പ​ൻ നാ​രാ​യ​ണ​ൻ, വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ രാ​ജേ​ഷ്, ഗി​രീ​ഷ്, സൗ​മ്യ, അ​ജീ​ഷ്, സ്കൂ​ൾ അ​ധ്യാ​പ​ക അ​ധ്യാ​പ​ക​രാ​യ സു​ബീ​ഷ് ആ​ശാ​ന​ന്ദ​ൻ, അ​മി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കോ​ന്നി റി​പ്പ​ബ്ലി​ക്ക​ൻ വി​എ​ച്ച്എ​സ്എ​സി​ൽ

കോ​ന്നി : കോ​ന്നി റി​പ്പ​ബ്ലി​ക്ക​ൻ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സവം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്നു. ചെ​ണ്ട​മേ​ള​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടു​കൂ​ടി​യാ​ണ് ന​വാ​ഗ​ത​രെ സ്വീ​ക​രി​ച്ച​ത് , പ്ര​വേ​ശ​നോ​ത്സവ​ഗാ​നം ദേ​ശ​ഭ​ക്തി​ഗാ​നം , സൂം​ബ ഡാ​ൻ​സ് എ​ന്നീ ക​ലാ​പ​രി​പാ​ടി​ക​ൾ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. പി​റ്റി​എ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് പു​ളി​വേ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം റോ​ബി​ൻ പീ​റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ. ദേ​വ​കു​മാ​ർ, സ്കൂ​ൾ മാ​നേ​ജ​ർ എ​ൻ. മ​നോ​ജ്, ഹെ​ഡ്മാ​സ്റ്റ​ർ ആ​ർ.​സു​രേ​ഷ് കു​മാ​ർ, എ​സ്. സ​ന്തോ​ഷ് കു​മാ​ർ, ഷി​നി , രാ​ജ​ല​ക്ഷ്മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.