തി​രു​വ​ല്ല: മാ​മ്മ​ൻ മ​ത്താ​യി ഫൗ​ണ്ടേ​ഷ​ൻ രാ​സ​ല​ഹ​രി​ക്കെ​തി​രേ ന​ട​ത്തു​ന്ന സേ ​നോ ടു ​ഡ്ര​ഗ്സ്, സേ ​യേ​സ് ടു ​സ്പോ​ർ​ട്സ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ല്ല സെ​ന്‍റ് മേ​രീ​സ്‌ ടെ​ന്നീ​സ് ആ​ൻ​ഡ് പി​ക്കി​ൾ​ബോ​ൾ അ​ക്കാ​ഡ​മി​യി​ൽ സം​ഘ​ടി​പ്പി​ച്ച പി​ക്കി​ൾ​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജോ​ബ് മൈ​ക്കി​ൾ എം​എ​ൽ​എ ല​ഹ​രി വി​രു​ദ്ധ സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും സ​മ്മാ​ന​ദാ​ന​വും നി​ർ​വ​ഹി​ച്ചു. ടൂ​ർ​ണ​മെ​ന്‍റി​ൽ നാ​ല് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 35 മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. ടൂ​ർ​ണ​മെ​ന്‍റി​നു മു​ന്നോ​ടി​യാ​യി മൂ​ന്നാ​ഴ്ച​ത്തെ സൗ​ജ​ന്യ പി​ക്കി​ൾ​ബോ​ൾ പ​രി​ശീ​ല​ന ക്യാ​മ്പും ഫൗ​ണ്ടേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

മാ​മ്മ​ൻ മ​ത്താ​യി ഫൗ​ണ്ടേ​ഷ​ന്‍റെ അം​ഗ​ങ്ങ​ളാ​യ എ​ലി​സ​ബ​ത്ത് മാ​മ്മ​ൻ മ​ത്താ​യി, ധ​ന്യ മാ​മ്മ​ൻ മ​ത്താ​യി, ദീ​പ​ക് മാ​മ്മ​ൻ മ​ത്താ​യി, ചെ​റി​യാ​ൻ പോ​ള​ച്ചി​റ​ക്ക​ൽ, ടി.​ഒ. ഏ​ബ്ര​ഹാം, ടി. ​എം. തോ​മ​സ് കു​റ്റൂ​ർ, മാ​ത്യൂ​സ് കെ. ​ജേ​ക്ക​ബ്, മ​നോ​ജ് കു​റ്റൂ​ർ, സ​ന്തോ​ഷ് തോ​മ​സ്, റോ​ബി​ൻ ജോ​ർ​ജ്, സ​ന​ൽ ജി. ​പ​ണി​ക്ക​ർ, ഡോ.​നി​ജി മ​നോ​ജ്, ന​ന്ദ​കു​മാ​ർ വ​ർ​മ, റോ​യ് ക​ണ്ണോ​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.