പ​ത്ത​നം​തി​ട്ട: ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ​വ​രു​ടെ സം​ര​ക്ഷ​ണ​ത്തി​ന് നി​യ​മ​പ​ര​മാ​യ ര​ക്ഷാ​ക​ര്‍​തൃ​ത്വം ന​ല്‍​കു​ന്ന ദേ​ശീ​യ ട്ര​സ്റ്റ് ജി​ല്ലാ​ത​ല ക​മ്മി​റ്റി​യു​ടെ ഹി​യ​റിം​ഗി​ല്‍ 26 അ​പേ​ക്ഷ തീ​ര്‍​പ്പാ​ക്കി. ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. പ്രേം‌ ​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന ഹി​യ​റിം​ഗി​ലാ​ണ് അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ച്ച​ത്.

ബു​ദ്ധി​വൈ​ക​ല്യം, ഓ​ട്ടി​സം, സെ​റി​ബ്ര​ല്‍ പാ​ര്‍​സി, മ​ള്‍​ട്ടി​പ്പി​ള്‍ ഡി​സെ​ബി​ലി​റ്റി എ​ന്നി​വ ബാ​ധി​ച്ച കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ​മാ​ണ് ഹി​യ​റിം​ഗി​ലൂ​ടെ സാ​ധ്യ​മാ​ക്കി​യ​ത്.

വ​സ്തു​സം​ബ​ന്ധ​മാ​യ അ​ഞ്ച് അ​പേ​ക്ഷ​ക​ളി​ല്‍ ര​ണ്ടെ​ണ്ണം അ​ടു​ത്ത ഹി​യ​റിം​ഗി​ലേ​ക്ക് മാ​റ്റി. ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി സ​ബ് ജ​ഡ്ജ് അ​രു​ണ്‍ ബെ​ച്ചു, ജി​ല്ലാ നി​യ​മ ഓ​ഫീ​സ​ര്‍ കെ ​സോ​ണി​ഷ്, ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ര്‍ ജെ ​ഷം​ലാ ബീ​ഗം, ജി​ല്ലാ സ​മി​തി ക​ണ്‍​വീ​ന​ര്‍ കെ ​പി ര​മേ​ശ്, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.