ഓ​മ​ല്ലൂ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ച​ക്ക​ഗ്രാ​മം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ലാ​വി​ന്‍ തൈ​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ വി​ള​വി​ന​ല്‍ നി​ര്‍​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്മി​ത സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ​ഡ് ചെ​യ്ത 164 പ്ലാ​വി​ന്‍ തൈ​ക​ള്‍ വീ​തം ഓ​രോ വാ​ര്‍​ഡി​ലും പ​രി​സ്ഥി​തി ദി​ന​ത്തി​ല്‍ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍ വീ​ടു​ക​ളി​ല്‍ ന​ടും. ര​ണ്ട് വ​ര്‍​ഷം കൊ​ണ്ട് ഫ​ലം ഉ​ണ്ടാ​കു​ന്ന വി​യ​റ്റ്നാം ഇ​ന​ത്തി​ല്‍ പെ​ട്ട പ്ലാ​വി​ന്‍ തൈ​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. 700 മാ​വി​ന്‍ തൈ​ക​ളും 1400 സ​പ്പോ​ര്‍​ട്ട തൈ​ക​ളും ഉ​ള്‍​പ്പ​ടെ 4500 ഫ​ല​വൃ​ക്ഷ തൈ​ക​ളാ​ണ് ആ​കെ ന​ടു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മി​നി വ​ര്‍​ഗീ​സ്, അ​ന്ന​മ്മ, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ അ​മ്പി​ളി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.