പ​ത്ത​നം​തി​ട്ട: നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി വി​ത്യ​സ്ത കേ​സു​ക​ളി​ലാ​യി നാ​ലു പേ​ര്‍ അ​റ​സ്റ്റി​ൽ.

അ​ടൂ​ര്‍ പ​ന്നി​വി​ഴ മേ​ലേ​തി​ല്‍ അ​ക്ക​ര പു​ത്ത​ന്‍ വീ​ട്ടി​ല്‍ ശ​ര​ത് കു​മാ​ർ(38), ഏ​നാ​ത്ത് വാ​രു​വി​ല്‍ പു​ര​യി​ടം എ​സ്. സു​നി​ല്‍ (49), പ​ശ്ചി​മ ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ളാ​യ പ​ങ്ക​ജ് (27), ഉ​മേ​ഷ് ശ​ങ്ക​ര്‍ (35) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.