വൃക്ഷത്തൈകൾ നൽകി
1564883
Thursday, June 5, 2025 3:57 AM IST
പത്തനംതിട്ട: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ വൃക്ഷത്തൈകൾ കായികതാരങ്ങൾക്ക് കൈമാറി.
സ്പോർട്സ് കൗൺസിൽ ജീവനക്കാരായ എൽ.എസ്. ബെൻലി, എസ്. അക്ഷയ്, പി.കെ. ഉമേഷ്, ബി. സുരേന്ദ്രൻ നായർ കാതോലിക്കേറ്റ് കോളജിലെ സോഫ്റ്റ് ബോൾ കായിക താരങ്ങൾ എന്നിവർ പങ്കെടുത്തു.