ഓർമമരം നട്ട് എഐവൈ എഫ്
1564882
Thursday, June 5, 2025 3:57 AM IST
അടൂർ: എഐവൈഎഫ് നേതൃത്വത്തിൽ പരിസ്ഥിതി വാരാചാരണത്തിന് അടൂരിൽ തുടക്കമായി. സിപിഐ ജില്ലാ കമ്മിറ്റി അംഗം റ്റി. ആർ. ബിജുവിന്റെ ഓർമകൾ ഉറങ്ങുന്ന വസതിയിൽ ഓർമമരം നട്ടുകൊണ്ട് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റ് അജിത്ത് ശാന്തകുമാർ അധ്യക്ഷത വഹിച്ചു. എഐവൈഎഫ് മണ്ഡലം സെക്രട്ടറി എം മനു സ്വാഗതവും മണ്ഡലം പ്രസിഡന്റ അഞ്ജലി വിജയൻ നന്ദിയും പറഞ്ഞു.