തി​രു​വ​ല്ല: പൈ​നോ​വ ഹെ​ൽ​ത്ത് കെ​യ​റി​ന്‍റെ​യും ജോ​യ്ആ​ലു​ക്കാ​സ് ഫൗ​ണ്ടേ​ഷ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ 24 മ​ണി​ക്കൂ​ർ എ​മ​ർ​ജ​ൻ​സി ഐ​സി​യു ആം​ബു​ല​ൻ​സ് സ​ർ​വീ​സി​ന്‍റെ​യും തി​രു​വ​ല്ല എ​മ​ർ​ജ​ൻ​സി റെ​സ്പോ​ൺ​സ് മെ​ഡി​ക്ക​ൽ ടീ​മി​ന്‍റെ​യും സി​പി​ആ​ർ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ​യും ഉ​ദ്ഘാ​ട​നം ന​ട​ന്നു.

തി​രു​വ​ല്ല ജോ​യ്ആ​ലു​ക്ക​സ് ഷോ​റൂ​മി​ൽ ന​ട​ന്ന ച​ട​ങ്ങ് കേ​ര​ള സ്റ്റേ​റ്റ് കോ ​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് വെ​ൽ​ഫെ​യ​ർ ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ ആ​ർ. സ​ന​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

തി​രു​വ​ല്ല ഡി​വൈ​എ​സ്പി എ​സ്. ന​ന്ദ​കു​മാ​ർ, തി​രു​വ​ല്ല മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഷി​ബി റ്റി. ​ജോ​ൺ, ട്രാ​ഫി​ക് എ​സ്ഐ അ​നി​രു​ദ്ധ​ൻ, മു​ൻ തി​രു​വ​ല്ല മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ആ​ർ. ജ​യ​കു​മാ​ർ, പൈ​നോ​വ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​എ​സ്. അ​രു​ൺ കു​മാ​ർ, ഡോ. ​അ​ബ്ദു​ൽ റ​സാ​ഖ്, ഡോ. ​അ​രു​ൺ എ​സ്, ജോ​യ്ആ​ലു​ക്കാ​സ് മാ​ൾ മാ​നേ​ജ​ർ ഷെ​ൽ​ട്ട​ൻ വി. ​റാ​ഫേ​ൽ, പൈ​നോ​വ റീ​ജ​ണ​ൽ മാ​നേ​ജ​ർ പ്ര​ശാ​ന്ത് മാ​ത്യു, ജ​ന​റ​ൽ മാ​നേ​ജ​ർ മി​ഥു​ൻ രാ​ജ്പ​ണി​ക്ക​ർ, കു​റ്റൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ൻ​റ് വി.​എ​സ്.​അ​നീ​ഷ്, യു​എ​ൻ​എ സ്റ്റേ​റ്റ് ക​മ്മി​റ്റി മെം​ബ​ർ ജി​തി​ൻ ചാ​ക്കോ, എം​വി​ഡി ഓ​ഫീ​സ​ർ വി​നീ​ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

തി​രു​വ​ല്ല യു​ടെ 15 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ ഉ​ണ്ടാ​കു​ന്ന റോ​ഡ് അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​വ​രെ സൗ​ജ​ന്യ​മാ​യി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക എ​ന്ന​താ​ണ് തി​രു​വ​ല്ല എ​മ​ർ​ജ​ൻ​സി റെ​സ്പോ​ൺ​സ് മെ​ഡി​ക്ക​ൽ ടീ​മി​ന്‍റെ ല​ക്ഷ്യം.