പത്തനംതിട്ട: കേന്ദ്രത്തില്‍ ഭരണം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനാധിപത്യ ഭരണ സംവിധാനം ഇല്ലാതാക്കി വര്‍ഗീയ അജണ്ട നടപ്പാക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍. അരിവാപ്പുലം മണ്ഡലം യുഡിഎഫ് കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അരുവാപ്പുലം മണ്ഡലം യുഡിഎഫ് ചെയര്മാന് കെ.പി. തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആന്റോ ആന്റണി എംപി, ഘടകകക്ഷി നേതാക്കളായ റോബിന് പീറ്റര്‍, എസ്. സന്തോഷ് കുമാര്‍, മുഹമ്മദ് അലി, എസ്.വി. പ്രസന്നകുമാര്‍, ആര്. ദേവകുമാര്‍, ജി. ശ്രീകുമാര്‍, കോന്നി വിജയകുമാര്‍,
ജി.എസ്. സന്തോഷ് കുമാര്‍, രവി പിള്ള, ശാന്തിജന്‍ ചൂരക്കോട്, ഹരികുമാര്‍ പൂതങ്കര, ജി. രഘുനാഥ്, റ്റി.ജി. നിഥിന്, ശ്യാം.എസ്. കോന്നി, സിവി ശാന്തകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.