വോ​ട്ട​ര്‍​മാ​രെ നേ​രി​ല്‍ ക​ണ്ട് അ​നി​ല്‍ ആ​ന്‍റ​ണി
Thursday, March 28, 2024 3:47 AM IST
പ​ത്ത​നം​തി​ട്ട: എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി അ​നി​ല്‍ കെ. ​ആ​ന്‍റണി ഇ​ന്ന​ലെ ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചു. വോ​ട്ട​ര്‍​മാ​രെ നേ​രി​ല്‍ ക​ണ്ട് വോ​ട്ട് അ​ഭ്യ​ര്‍​ഥി​ക്കു​ന്ന തി​ര​ക്കി​ലാ​ണ് സ്ഥാ​നാ​ര്‍​ഥി.

പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ശേ​ഷം കു​ള​ന​ട ഭാ​ഗ​ത്തു പ്ര​ചാ​ര​ണം ന​ട​ത്തി.ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും‍ സ്ഥാ​നാ​ര്‍​ഥി സ​ന്ദ​ര്‍​ശ​നംന​ട​ത്തി.