മ​ന​യ്ക്ക​ച്ചി​റ ശ്രീ​നാ​രാ​യ​ണ ക​ൺ​വ​ൻ​ഷ​ൻ ഇ​ന്നുമു​ത​ൽ
Wednesday, March 27, 2024 3:11 AM IST
തി​രു​വ​ല്ല: എ​സ്എ​ൻ​ഡി​പി യോ​ഗം തി​രു​വ​ല്ല യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള 15-ാമ​ത് മ​ന​യ്ക്ക​ച്ചി​റ ശ്രീ​നാ​രാ​യ​ണ ക​ൺ​വ​ൻ​ഷ​ൻ ഇ​ന്ന് ആ​രം​ഭി​ക്കും. 31വ​രെ​യാ​ണ് ക​ൺ​വ​ൻ​ഷ​ൻ. ഇ​ന്നു രാ​വി​ലെ 9.45ന് ​ക​ൺ​വ​ൻ​ഷ​ൻ ന​ഗ​റി​ൽ ദി​വ്യ​ജ്യോ​തി​പ്ര​തി​ഷ്ഠ 10ന് ​ധ​ർ​മ​പ​താ​ക ഉ​യ​ർ​ത്ത​ൽ 10.15ന് ​ശാ​ന്തി​ഹ​വ​നം.10.30​ന് ഭ​ദ്ര​ദീ​പ​പ്ര​കാ​ശ​ന​വും പ്ര​ഭാ​ഷ​ണ​വും സ്വാ​മി ശി​വ​ബോ​ധാ​ന​ന്ദ നി​ർ​വ​ഹി​ക്കും.

11ന് ​എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ ​സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി കെ. ​രാ​ജ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ക്കും. കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ സ​ന്ദേ​ശം ന​ൽ​കും.​ രാ​ജ്യ​സ​ഭാ മു​ൻ​ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ.​പി.​ജെ. കു​ര്യ​ൻ വി​ശി​ഷ്ടാ​തി​ഥി​യാ​കും. വ​നി​താ​സം​ഘം കേ​ന്ദ്ര​സ​മി​തി പ്ര​സി​ഡ​ന്‍റ് കെ.​പി.​ കൃ​ഷ്ണ​കു​മാ​രി പ്ര​സം​ഗി​ക്കും.1.15​ന് ബി​ബി​ൻ ഷാ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

നാ​ളെ രാ​വി​ലെ 9.45ന് ​മ​ഹാ​ക​വി കു​മാ​ര​നാ​ശാ​ന്‍റെ ദേ​ഹ​വി​യോ​ഗം ശ​താ​ബ്ദി​യാ​ച​ര​ണം എ​സ്എ​ൻ​ഡി​പി യോ​ഗം ദേ​വ​സ്വം​സെ​ക്ര​ട്ട​റി അ​ര​യ​ക്ക​ണ്ടി സ​ന്തോ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ​യൂ​ത്ത് മൂ​വ്മെ​ന്‍റ് കേ​ന്ദ്ര​സ​മി​തി സെ​ക്ര​ട്ട​റി രാ​ജേ​ഷ് നെ​ടു​മ​ങ്ങാ​ട് പ്ര​സം​ഗി​ക്കും.

29ന് ​രാ​വി​ലെ 9.45ന് ​എ​സ്എ​ൻ​ഡി​പി യോ​ഗം വൈ​സ് പ്ര​സി​ഡ​ന്‍റ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി സം​ഘ​ട​നാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.​യോ​ഗം കൗ​ൺ​സി​ല​ർ സ​ന്ദീ​പ് പ​ച്ച​യി​ൽ പ്ര​സം​ഗി​ക്കും.10​മു​ത​ൽ സ്വാ​മി മു​ക്താ​ന​ന്ദ​യ​തി പ്ര​ഭാ​ഷ​ണം ന​ട​ത്തും.1.30​ന് ഡോ.​ മു​ര​ളീ​മോ​ഹ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

30ന് ​രാ​വി​ലെ 9.45ന് ​മാ​ത്യു ടി.​ തോ​മ​സ് എം​എ​ൽ​എ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. 10മു​ത​ൽ വ​നി​താ​ക​മ്മീ​ഷ​ൻ മു​ൻ​മെം​ബ​ർ പ്ര​മീ​ളാ​ദേ​വി​യും 12മു​ത​ൽ യൂ​ത്ത്മൂ​വ്മെ​ന്‍റ് കേ​ന്ദ്ര​സ​മി​തി വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജീ​ഷ് കോ​ട്ട​യ​വും 1.30ന് ​അ​ജ​യ​കു​മാ​ർ വ​ല്ല്യു​ഴ​ത്തി​ലും പ്ര​ഭാ​ഷ​ണം ന​ട​ത്തും.
31ന് ​രാ​വി​ലെ 10ന് ​സ്വാ​മി​നി ശ​ബ​രി​ചി​ന്മ​യി പ്ര​ഭാ​ഷ​ണം ന​ട​ത്തും. 12.15ന് ​സ​മാ​പ​ന സ​മ്മേ​ള​നം ഗോ​വ ഗ​വ​ർ​ണ​ർ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്യും. ​

എ​സ്എ​ൻ ട്ര​സ്റ്റ് മെം​ബ​ർ പ്രീ​തി ന​ടേ​ശ​ൻ ഭ​ദ്ര​ദീ​പ പ്ര​കാ​ശ​നം ന​ട​ത്തും. സ്വാ​മി ധ​ർ​മ​ചൈ​ത​ന്യ, സ്വാ​മി ശി​വ​ബോ​ധാ​ന​ന്ദ എ​ന്നി​വ​ർ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ്ര​മോ​ദ് നാ​രാ​യ​ണ​ൻ എം​എ​ൽ​എ സ​ന്ദേ​ശം ന​ൽ​കും.​ യോ​ഗം കൗ​ൺ​സി​ല​ർ എ​ബി​ൻ അ​മ്പാ​ടി വി​ശി​ഷ്ടാ​തി​ഥി​യാ​കും.