സ​ബ് ജൂ​ണി​യ​ർ സോ​ഫ്റ്റ് ബോ​ൾ ടീ​മി​നെ തെ​ര​ഞ്ഞെ​ടു​ത്തു
Wednesday, March 27, 2024 3:11 AM IST
പ​ത്ത​നം​തി​ട്ട: 29 മു​ത​ൽ ഏ​പ്രി​ൽ ഒ​ന്നു​വ​രെ ഔ​റം​ഗാ​ബാ​ദി​ൽ ന​ട​ക്കു​ന്ന 36-ാംമ​ത് ദേ​ശീ​യ സ​ബ് ജൂ​ണി​യ​ർ സോ​ഫ്റ്റ് ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന കേ​ര​ളാ ടീ​മി​നെ തെ​ര​ഞ്ഞെ​ടു​ത്തു. പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് ഗ്രൗ​ണ്ടി​ലും മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ലു​മാ​യി ന​ട​ന്ന ക്യാ​മ്പി​ൽനി​ന്നാ​ണ് സം​സ്ഥാ​ന ടീ​മി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ആ​ൺകു​ട്ടി​ക​ളു​ടെ ടീ​മി​നെ അ​ഭി​ഷേ​ക് ചൗ​ഹാ​ൻ (ക​ണ്ണൂ​ർ) ന​യി​ക്കും. അ​മ​ൽ ആ​ന്‍റ​ണി സ​ന്തോ​ഷ്, കെ. ​വ​സി​ഷ്ട​ൻ, എ. ​അ​ബി​നേ​ഷ്, എ​സ്.​എ​സ്. രോ​ഹി​ത്, ബി.​എ​സ്. സൗ​ഭാ​ഗ്, ഷോ​ൺ ര​തീ​ഷ്, ഗോ​ഡ്സ​ൺ ജോ​സ്, വൈ​ഷ്ണ​വ് മ​നോ​ജ് , സി.​എ​സ്. മ​ണി​ക​ണ്ഠ​ൻ, അ​ശ്വി​ൻ ബാ​ബു, ശ്രീ​ഹ​രി മ​നോ​ജ്, മു​ഹ​മ്മ​ദ് ഉ​വൈ​സ്, അ​തു​ൽ കൃ​ഷ്ണ, ആ​ർ. കി​ഷോ​ർ, എ​സ്. അ​താ​നു, കൊ​ച്ചു​മോ​ൻ, ഇ.​കെ.​ ഷി​ബി​ൻ, ടി.​യു. അ​ധ​ർ​ഷ് എ​ന്നി​വ​രാ​ണ് ടീ​മം​ഗ​ങ്ങ​ൾ.

നി​സ അ​ന്‍റോ​ണി​യോ ആ​ന്‍റോ​യാ​ണ് (തൃ​ശൂ​ർ) പെ​ൺ​കു​ട്ടി​ക​ളു​ടെ ടീ​മി​നെ ന​യി​ക്കു​ക. ഏ​ഞ്ച​ൽ റോ​സ്, വി.​ബി. നി​വേ​ദ്യ, എ.​എ​സ്. കൃ​ഷ്ണ, ടി.​എ​സ്. റ​യ​ൺ, ഹെ​ല​ൻ റോ​സ് ബെ​ന്നി, എം.​ആ​ർ. മീ​രാ​കൃ​ഷ്ണ, എ​ൻ.​അ​സി​ൻ, ജാ​ന​കി​ക്കു​ട്ടി സ​ത്യ, അ​നു​ ഫ്രാ​ൻ​സി​സ്, ജി. ​ചാ​ന്ദി​നി, നി​വേ​ദ്യ സു​രേ​ഷ്, ഇ.​കെ. രോ​ഹി​ണി, ടി.​എ​ൻ. ഗൗ​രി​ന​ന്ദ, കീ​ർ​ത്ത​ന ജ​യ​ൻ, കെ. ​കൃ​ഷ്ണ​ന​ന്ദ, ആ​ർ. ര​ഞ്ജു​ഷ എ​ന്നി​വ​രാ​ണ് ടീ​മം​ഗ​ങ്ങ​ൾ. അ​ബു മ​ൻ​സൂ​ർ, പി.​ബി. കു​ഞ്ഞു​മോ​ൻ എ​ന്നി​വ​രാണ് കോ​ച്ചു​മാ​ർ.