ജി​ല്ല​യി​ല്‍ 9575 ക​ന്നി യു​വ​വോ​ട്ട​ർ​മാ​ർ
Wednesday, March 27, 2024 2:54 AM IST
പ​ത്ത​നം​തി​ട്ട: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജി​ല്ല​യി​ല്‍ പു​തു​താ​യി 9575 യു​വ വോ​ട്ട​ര്‍​മാ​ര് കൂ​ടി വോ​ട്ട​ര്‍​പ​ട്ടി​ക​യി​ലേ​ക്ക്. 4880 യു​വാ​ക്ക​ളും 4695 യു​വ​തി​ക​ളു​മാ​ണ് പു​തു​താ​യി വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള യു​വ​വോ​ട്ട​ര്‍​മാ​ര്‍.

അ​ടൂ​ര്‍ മ​ണ്ഡ​ല​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ക​ന്നി​വോ​ട്ട​ര്‍​മാ​രു​ള്ള​ത്. അ​ടൂ​രി​ല്‍ 2306 പേ​രി​ല്‍ 1187 യു​വാ​ക്ക​ളും 1119 യു​വ​തി​ക​ളു​മാ​ണു​ള്ള​ത്.

തി​രു​വ​ല്ല​യി​ല്‍ 1923 പേ​രി​ല്‍ 970 യു​വാ​ക്ക​ളും 953 യു​വ​തി​ക​ളും, ആ​റ​ന്മു​ള​യി​ൽ 1900 പേ​രി​ല്‍ 971 യു​വാ​ക്ക​ളും 929 യു​വ​തി​ക​ളും കോ​ന്നി​യി​ല്‍ 1888 പേ​രി​ല്‍ 916 യു​വാ​ക്ക​ളും 972 യു​വ​തി​ക​ളും റാ​ന്നി​യി​ല്‍ 1558 പേ​രി​ല്‍ 836 യു​വാ​ക്ക​ളും 722 യു​വ​തി​ക​ളു​മാ​ണ് 18 നും 19 ​നും ഇ​ട​യി​ല്‍ പ്രാ​യം ഉ​ള്ള യു​വ​വോ​ട്ട​ര്‍​മാ​ര്‍.

വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​രു​ചേ​ര്‍​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ണ്ണം ഇ​നി​യും വ​ര്‍​ധി​ക്കും.