Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Local News
PATHANAMTHITTA
PATHANAMTHITTA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
തീർഥാടന, ടൂറിസം സാധ്യതകള്‍ക്ക് മുന്‍ഗണന നൽകും: ഡോ. തോമസ് ഐസക്
Tuesday, March 26, 2024 12:18 AM IST
എരുമേലി: തീർഥാടന ടൂറിസം സാധ്യതകള്‍ക്ക് മുന്‍ഗണന നല്കുന്ന പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാർഥി ഡോ. തോമസ് ഐസക്. ശബരിമലയില്‍ എത്തുന്ന തീർഥാടകരെ മണ്ഡലത്തിലെ ക്ഷേത്രങ്ങളിലേക്കും അനുഷ്ഠാന കലകളിലേക്കും പൈതൃക സമ്പത്തിലേക്കും ആകര്‍ഷിക്കുന്ന രീതിയിലായിരിക്കും പദ്ധതി തയാറാക്കുകയെന്നും എരുമേലിയിലെ സ്വീകരണ പരിപാടികളിൽ തോമസ് ഐസക് പറഞ്ഞു.
എരുമേലിയും പന്തളത്തെയും നവീകരിക്കും. ഇതിനായി പശ്ചാത്തല സൗകര്യ വികസനം നടപ്പിലാക്കും. പള്ളിയോടങ്ങളെയും പടയണിപോലുള്ള അനുഷ്ഠാന കലകളെയും ടൂറിസവുമായി ബന്ധപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ആക്ഷന്‍ പ്ലാന്‍ തയാറാക്കി പമ്പയെ പുനരുദ്ധരിക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിക്കും. പമ്പയുടെ ആവാഹ ശേഷി കൂട്ടുകയും വൃഷ്ടി പ്രദേശത്തെ സംഭരണശേഷി വർധിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം പ്രദേശവും ശുചീകരിക്കുന്നതിനുള്ള കാന്പെയിന് നടത്തും.
സെന്റ് തോമസ് പള്ളിയില്‍നിന്നായിരുന്നു എരുമേലിയിലെ പര്യടനം ആരംഭിച്ചത്. എരുമേലി ശ്രീധര്‍മശാസ്താ ക്ഷേത്രവും വാവര് പള്ളിയും സന്ദര്‍ശിച്ചു. വാവര് പള്ളിയും ക്ഷേത്രവും മതേതരത്വത്തിന്റെ പ്രതീകമാണെന്നും തോമസ് ഐസക് പറഞ്ഞു.
ശുഭാനന്ദാശ്രമത്തിലെത്തിയ തോമസ് ഐസക്കിനെ പി.കെ. തങ്കമ്മ ടീച്ചറുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ഭാരവാഹികള്‍ ചേര്‍ന്ന് സ്വീകരിച്ചു. റബര്‍ വില, കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുക തുടങ്ങിയ പത്തനംതിട്ട മണ്ഡലത്തിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ലോക്സഭയില്‍ ഉന്നയിക്കുമെന്നും വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ തോമസ് ഐസക് പറഞ്ഞു.
മന്ത്രി വീണാ ജോര്‍ജ്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, മുൻ എംഎൽഎ കെ.ജെ. തോമസ്, തങ്കമ്മ ജോര്‍ജുകുട്ടി, കെ. രാജേഷ്, രമാ മോഹന്‍, ജോയ് ജോര്‍ജ്, ജോസുകുട്ടി കലൂര്‍, അനിശ്രീ എന്നിവര്‍ വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങളില്‍ പങ്കെടുത്തു.
വിവിപാറ്റിലെ ചിഹ്നം മാറിയെന്ന പരാതി: ആരോപണം അടിസ്ഥാനരഹിതമെന്ന്
പത്തനംതിട്ട: ആറന്മുള നിയോജക മണ്ഡലത്തിലെ കുമ്പഴ വടക്ക് ഒന്നാം ബൂത്തില്‍ വിവിപാറ്റില്‍ ചിഹ്നം മാറി വോട്ട് വീണതെന്ന ആരോ
പരാതികള്‍ കൃത്യസമയത്ത് പരിഹരിച്ചു: ജില്ലാ കളക്ടര്‍
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങളും സംവിധാനങ്ങളും കാര്യ
ആലുംതുരുത്തി പാടത്ത് കർഷകൻ പൊള്ളലേറ്റ് മരിച്ചു
തിരുവല്ല: ആലുംതുരുത്തിയില്‍ കൊയ്ത്ത് കഴിഞ്ഞ പാടത്ത് തീയിടാന്‍ പോയ കര്ഷകന് പൊളളലേറ്റ് മരിച്ചു. ആലംതുരുത്തി കന്യാക്ക
കുരിശുമലയിലെ വർക്ക് ക്യാന്പ് സമാപിച്ചു
ചുങ്കപ്പാറ: ചങ്ങനാശേരി അതിരൂപതയുടെ കുരിശുമല തീർഥാടന കേന്ദ്രമായ നിർമലപുരം സെന്റ് തോമസ് കുരിശുമല തീർഥാടന കേന്ദ
ഡോ. റീന തോമസ് പുഷ്പഗിരി പ്രിൻസിപ്പലായി ചുമതലയേറ്റു
തിരുവല്ല: നെഫ്റോളജി വിഭാഗം പ്രഫസർ ഡോ. റീന തോമസ് പുഷ്പഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന
വോട്ടറെത്തും മുന്‍പേ വോട്ട് പോയി
പത്തനംതിട്ട: യഥാർഥ വോട്ടറെത്തുംമുന്പേ വോട്ട് ചെയ്തതായ പരാതികളും വ്യാപകമായി. അടൂർ തെങ്ങമം ബൂത്തിൽ വോട്ടറായ എസ്. ബിന്‍
പൂവത്തൂര്‍ പടിഞ്ഞാറ് പുത്തന്‍ പള്ളിയോടം മലര്ത്തല്കർമം നാളെ
കോഴഞ്ചേരി: നിർമാണത്തിലിരിക്കുന്ന പൂവത്തൂര്‍ പടിഞ്ഞാറ് പള്ളിയോടത്തിന്റെ മലര്‍ത്തല്‍ കർമം നാളെ രാവിലെ 7.45നും 8.45നും മ
ഒരേ കിടപ്പിലും ജീവിതം തളർത്തിയില്ല; വോട്ട് ചെയ്യാനും നിഷാന്ത് എത്തി
കോന്നി: എല്ലുകൾ പൊടിയുന്ന രോഗവുമായി ജനനം, ഒരിക്കൽ പോലും തനിയെ നിവർന്നു നിൽക്കാനോ നടന്നു നീങ്ങാനോ കഴിഞ്ഞിട്ടില്ല. സ്വ
എണ്ണൂറാംവയൽ സ്കൂളിൽ വോട്ടർമാരെ സ്വീകരിക്കാൻ കുട്ടിക്കൂട്ടം
വെച്ചൂച്ചിറ: എണ്ണൂറാംവയൽ സിഎംഎസ് എൽപിസ്കൂൾ ബൂത്തിലെത്തിയ വോട്ടർമാരെ സ്വീകരിക്കാൻ കുട്ടിക്കൂട്ടം. പതിനേഴാം നമ്പർ ബൂ
വോട്ടിംഗ് യന്ത്രങ്ങൾ ചതിച്ചു, പോളിംഗ് മന്ദഗതിയിലായി; 40 യന്ത്രങ്ങൾ മാറ്റിസ്ഥാപിച്ചു
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങിയപ്പോൾത്തന്നെ പലയിടത്തും വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്ക
പത്തനംതിട്ടയിൽ വോട്ട് ചെയ്ത് ആന്റോ ആന്റണി
പത്തനംതിട്ട: യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ ബൂത്തിൽ കുടുംബസമേതം എത്തി വോട്ട് ചെ
പോളിംഗ് ശതമാനത്തിൽ വൻ ഇടിവ്; പത്തനംതിട്ടയിൽ 63.35 ശതമാനം
പത്തനംതിട്ട: പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ പോളിംഗ് ശതമാനം കുത്തനെ ഇടിഞ്ഞു. ഇന്നലെ വൈകുന്നേരം പോളിംഗ് അവസാനിച്ചശേ
വ്യാപാരി മരിച്ച നിലയിൽ
മല്ലപ്പള്ളി: മുൻ റേഷൻകട വ്യാപാരി വീട്ടിൽ മരിച്ച നിലയിൽ. മല്ലപ്പള്ളി പരിയാരം മാമ്മൂട്ടിൽ ഞാലിപ്ലാവുങ്കൽ ചെറിയാൻ മത്ത
യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ച ഗുണ്ടാസംഘം പിടിയില്‍
തിരുവല്ല: യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവത്തില്‍ മൂന്നംഗ ഗുണ്ടാസംഘം അറസ്റ്റിൽ. തിരുവല്ല കുരിശുകവല ശങ്ക
ആന്റോയ്ക്കെതിരേ മാനനഷ്ടത്തിന് കേസ് നല്‍കും: ജനീഷ് കുമാര്‍
പത്തനംതിട്ട: കോന്നി നിയമസഭാ മണ്ഡലത്തിൽ കാൽ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം എൽഡിഎഫ് സ്ഥാനാര്‍ഥി ഡോ. ടി.എം. തോമസ് ഐസക്കിന
പത്തനംതിട്ടയിൽ വോട്ട് ആന്റോയ്ക്കു മാത്രം
പത്തനംതിട്ട: മത്സരരംഗത്തുള്ള പ്രമുഖ സ്ഥാനാർഥികളിൽ ആന്റോ ആന്റണിക്കു മാത്രമാണ് പത്തനംതിട്ടയിൽ വോട്ടുള്ളത്. പത്തനം
പട്ടിക ചോർന്ന സംഭവം: നടപടി ഏകപക്ഷീയമെന്ന് എൽഡിഎഫ്
പത്തനംതിട്ട: പോളിംഗ് ഉദ്യോഗസ്ഥരുടെ ലിസ്റ്റ് വാട്സ്ആപ് ഗ്രൂപ്പിലിട്ടുവെന്ന് പറഞ്ഞ് ഒരു ഉദ്യോഗസ്ഥനെ മാത്രം സസ്പെൻഡ് ചെയ
ആരോപണം സത്യമെന്ന് ബോധ്യപ്പെട്ടു: ഡിസിസി
പത്തനംതിട്ട: ലോക്സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഇടതുമുന്നണി ശ്രമിക്കുന്നുവെന്ന യുഡിഎഫ് ആരോപണം ശരി
പോളിംഗ് സാമഗ്രികളുമായി ഉദ്യോഗസ്ഥരെത്തി; ബൂത്തുകൾ സജ്ജം
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിനായി പത്തനംതിട്ട മണ്ഡലത്തിലെ പോളിംഗ് ബൂത്തുകളിലേക്കുള്ള സാധനങ്ങളുടെ വിതരണം വി
പരാതികളും പ്രതിഷേധവും; നിശബ്ദദിനവും നിശബ്ദമായില്ല
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനിച്ചുവെങ്കിലും ഇന്നലെ പത്തനംതിട്ട നിശബ്ദമായിരുന്നില്ല. രാഷ്
മൊട്ടുസൂചി മുതല്‍ വിവിപാറ്റ് വരെ; ബൂത്തുകളിലേക്ക് കൊണ്ടുപോയത് 195 ഇനങ്ങള്‍
പത്തനംതിട്ട: വോട്ടെടുപ്പിനായി ബൂത്തുകളിലേക്ക് ഉദ്യോഗസ്ഥര്‍ കൊണ്ടുപോയത് വോട്ടിംഗ് യന്ത്രങ്ങള്‍ മുതല്‍ മൊട്ടുസൂചി വരെ.
പത്തനംതിട്ടയിൽ 14.29 ലക്ഷം വോട്ടർമാർ ബൂത്തിലേക്ക്
പത്തനംതിട്ട: പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ 14,29,700 വോട്ടർമാർ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. പത്തനംതിട്ട ജില്ലയിലെ അഞ
പ്രഭാത സവാരിക്കിടെ കാറിടിച്ചയാൾ മരിച്ചു
റാന്നി: വടശേരിക്കര ഇടത്തറ ജംഗ്ഷനിൽ പ്രഭാത സവാരിക്കിടെ കാർ ഇടിച്ചു പരിക്കേറ്റ ഫിനാൻസ് സ്ഥാപന ഉടമ മരിച്ചു. വടശേരിക്
വോട്ടെടുപ്പ് സുരക്ഷ: തമിഴ്നാട് പോലീസും കേന്ദ്രസേനയും ജില്ലയിൽ
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടപടികൾ സുഗമമാക്കുന്നതിലേക്ക് ജില്ലയിലേക്ക് അധിക പോലീസിനെ നി
തിരുവല്ലയിൽ റോഡ്ഷോയുമായി ചാണ്ടി ഉമ്മൻ
തിരുവല്ല: യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് പര്യടന പരിപാടിയുടെ സമാപനം കുറിച്ച് ചാണ്ടി ഉമ്മൻ എംഎൽ
കരുവള്ളിക്കാട് കുരിശുമലയിൽ സേവനക്യാന്പിൽ പങ്കാളിയായി മാർ തോമസ് തറയിലും
ചുങ്കപ്പാറ: ചങ്ങനാശേരി അതിരൂപതയുടെ ഏക കുരിശുമല തീർഥാടന കേന്ദ്രമായ നിർമലപുരം കരുവള്ളിക്കാട് സെന്റ് തോമസ് കുരിശ
പോളിംഗ് ബൂത്തുകൾ രാത്രിയോടെ സജ്ജമാകും; നാളെ വോട്ടെടുപ്പ്
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് നാളെ രാവിലെ ഏഴിന് ആരംഭിക്കും. പോളിംഗ് ബൂത്തുകളിലേക്കുള്ള സാമഗ്രി
ചന്ദനപ്പള്ളി പള്ളിയിൽ പ്രതിഷ്ഠയ്ക്കായി ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് ഏറ്റുവാങ്ങി
പത്തനംതിട്ട: ചന്ദനപ്പള്ളി സെന്റ് ജോർജ് മലങ്കര കത്തോലിക്കാ തീർഥാടന പള്ളിയിൽ മേയ് ഏഴിനു പ്രതിഷ്ഠിക്കുന്നതിനുള്ള വിശു
സ്കൂൾ മേളകളുടെ ഫണ്ട് നൽകിയില്ല, അധ്യാപകർ കടക്കെണിയിൽ
പത്തനംതിട്ട: സ്കൂൾ അധ്യയനവർഷത്തെ വിവിധ മേളകൾ കഴിഞ്ഞു മാസങ്ങളായിട്ടും പണം അനുവദിച്ചില്ല. പൊതുവിദ്യാഭ്യാസ വകുപ്പ് ന
മൂന്ന് സ്ഥാനാർഥികളും പത്തനംതിട്ടയിൽ
പത്തനംതിട്ട നഗരത്തിൽ നടന്ന കലാശക്കൊട്ടിലാണ് സ്ഥാനാർഥികളായ ആന്റോ ആന്റണി (യുഡിഎഫ്), തോമസ് ഐസക് (എൽഡിഎഫ്), അനിൽ
ഇന്ന് നിശബ്ദ പ്രചാരണം
പത്തനംതിട്ട: പരസ്യപ്രചാരണത്തിനുള്ള സമയം അവസാനിച്ച സാഹചര്യത്തില്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകും വരെ പോളിംഗ് ബൂത്തിനു
കൊട്ടിക്കലാശം കളർഫുൾ
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിനു കൊട്ടിക്കലാശം.രണ്ടുമാസത്തോളം നീണ്ട പ്രചാരണ പ്രവർത്തനങ്
യുവാവിനെ സംഘം ചേര്‍ന്നു മര്‍ദിച്ചു വഴിയിൽ തള്ളി
തിരുവല്ല: കുറ്റപ്പുഴയക്കു സമീപം കാറില്‍ സഞ്ചരിച്ചിരുന്ന യുവാവിനെ നാലംഗ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മര്‍ദിച്ച് അവശ
ചങ്ങനാശേരി അതിരൂപത വര്‍ക്ക് ക്യാമ്പ് കരുവള്ളിക്കാട് കുരിശുമലയില്‍
ചുങ്കപ്പാറ: ചങ്ങനാശേരി അതിരൂപതയുടെ കുരിശുമല തീര്‍ഥാടന കേന്ദ്രമായ നിര്‍മലപുരം കരുവള്ളിക്കാട് സെന്റ് തോമസ് കുരിശ
വാർധക്യത്തിൽ അനുഗ്രഹമായി സീയോനിൽ ഗ്രേസ്ഫുൾ ധ്യാനം
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ കുന്നന്താനത്തെ സീയോൻ ധ്യാനകേന്ദ്രം പ്രായമായവരുടെ ആശ്വാസകേന്ദ്രമാകുന്നു. അറുപ
ആരോപണങ്ങള്‍ യുഡിഎഫ് തെളിയിക്കണം: സിപിഎം
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ പരാജയം ഉറപ്പിച്ച കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്
തോമസ് ഐസക് മലയോര മേഖലയില്‍
പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചാരണ സ്വീകരണ പരിപാടികള്‍ പൂര്‍ത്തിയാക്കിയ എള്‍ഡിഎഫ് സ്ഥാനാര്‍ഥി ഇന്നലെ മലയോര മേഖല
ആനന്ദപ്പള്ളി സെന്റ് മേരീസ് പള്ളിയില്‍ സുവര്‍ണ ജൂബിലി ആഘോഷം
അടൂര്‍: ആനന്ദപ്പള്ളി സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് 27ന് തുടക്കമാകും. ഉച്ചകഴി
ആന്റോയുടെ മണ്ഡലപര്യടനം ഇന്ന് പൂര്‍ത്തിയാകും
പത്തനംതിട്ട: യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയുടെ മണ്ഡല പര്യടനം ഇന്ന് പൂര്‍ത്തിയാകും. ഇന്ന് ഉച്ചവരെ അടൂര്‍ ബ്ലോക്കില
തിരുവല്ല അതിഭദ്രാസന ദിനവും ബിഷപ്സ് ഡേയും മേയ് ഒന്ന്, രണ്ട് തീയതികളില്‍
തിരുവല്ല: മലങ്കര കത്തോലിക്കാസഭ തിരുവല്ല അതിഭദ്രാസന ദിനവും ബിഷപ്സ് ഡേയും മേയ് ഒന്ന്, രണ്ട് തീയതികളില്‍ ആചരിക്കും. അ
നിമിഷപ്രിയയുടെ കാര്യത്തില്‍ ബോധ്യം വന്ന ശേഷം ഇടപെടും: ബോബി ചെമ്മണ്ണൂര്‍
പത്തനംതിട്ട: വധശിക്ഷ കാത്ത് യമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വിഷയത്തില്‍ കാര്യങ്ങള്‍ പഠിച്ച് ബോധ്യം വന്നതിനു
നേപ്പാളില്‍ ജനിച്ചെങ്കിലും രാജന് ഇന്ത്യയില്‍ വോട്ട് ചെയ്യാം
കോന്നി: നേപ്പാളില്‍ ജനിച്ചെങ്കിലും 42 വര്‍ഷമായി വോട്ടവകാശം വിനിയോഗിക്കുന്ന ഇന്ത്യന്‍ പൗരനാണ് രാജന് (65). ഇത്തവണയും ക
മരിച്ച ആളുടെ വോട്ട് മാറി ചെയ്ത സംഭവം സിപിഎം ഗൂഢാലോചനയെന്ന് പഞ്ചായത്തംഗം
പത്തനംതിട്ട: മെഴുവേലി പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ ബൂത്ത് നമ്പര്‍ 144 ല്‍ മരിച്ചു പോയയാളുടെ വോട്ട് മാറി ചെയ്ത സംഭവത്തില്‍
മെഡി. കോളജ് പരിസരത്ത് കാട്ടുമൃഗ ഭീഷണി
കോന്നി: സര്‍ക്കാര്‍ മെഡിക്കൽ കോളജ് പരിസരത്തു വര്‍ധിച്ചുവരുന്ന കാട്ടുമൃഗ ശല്യത്തില്‍ നിന്നു സംരക്ഷണം തേടി ജീവനക്കാരും
വയോധികയ്ക്കു കുത്തിവയ്പ് എടുത്തയാള്‍ പിടിയില്‍
റാന്നി: ഉതിമൂട് വലിയകലുങ്കില്‍ വീട്ടില്‍ കയറി അറുപത്താറുകാരിയായ വീട്ടമ്മയ്ക്കു കുത്തിവയ്പെടുത്തയാള് പിടിയില്‍. പ
വീട്ടില്‍ വോട്ട് രേഖപ്പെടുത്തിയത് 11,643 പേർ
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന പൗരന്മാര്ക്കും ഭിന്നശേഷിക്കാര്‍ക്കും സ്വന്തം വീട്ടില്‍തന്നെ വോട്ട് ച
മദ്യനിരോധനം ഏര്‍പ്പെടുത്തി
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം ഇന്നു വൈകുന്നേരം
വോട്ടവകാശം വിനിയോഗിക്കണം: മാര്‍ത്തോമ്മ മെത്രാപ്പോലീത്ത
തിരുവല്ല: ഉത്തരവാദിത്വ ബോധത്തോടെ വോട്ടവകാശം വിനിയോഗിക്കണമെന്ന് ഡോ. തിയാഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത. ജനകീ
കളളവോട്ടിനു വ്യാപക ശ്രമമെന്ന് യുഡിഎഫ്
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ വ്യാപകമായ രീതിയില്‍ കള്ളവോട്ട് ചെയ്യുന്നതിന് ഇടതു
ജില്ലയില്‍ 144 പ്രഖ്യാപിച്ചു
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യപ്രചാരണം അവസാനിക്കുന്ന ഇന്നു വൈകുന്നേരം ആറു മുതല്‍ വോട്ടെടുപ

Latest News
ഇ.പി. ജയരാജന്റെ മകനും ശോഭാ സുരേന്ദ്രനും കൂടിക്കാഴ്ച നടത്തിയെന്ന് സി.ജി. രാജഗോപാൽ
യുഡിഎഫിന് മുന്‍തൂക്കമുള്ള ബൂത്തുകളില്‍ വോട്ടെടുപ്പ് ബോധപൂര്‍വം വൈകിപ്പിച്ചു: കെ.സി.വേണുഗോപാല്‍
കോൺഗ്രസിന് മുസ്ലീം വോട്ട് വേണം, മുസ്ലീം സ്ഥാനാർഥിയെ എന്തുകൊണ്ട് വേണ്ട? ഖർഗയ്ക്ക് കത്ത്
ജാവദേക്കറെ കണ്ട കാര്യം പാര്‍ട്ടിയെ അറിയിച്ചില്ല; ഇ.പിക്കെതിരായ നടപടി സിപിഎം ചര്‍ച്ച ചെയ്യും
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
നേമത്ത് വോട്ടെടുപ്പ് സമാധാനപരം
Thiruvananthapuram
സമ്മതിദാനാവകാശം നിര്‍വഹിച്ച് ഗാന്ധിഭവന് കുടുംബാംഗങ്ങള്‍
Kollam
പോളിംഗ് ഓഫീസർക്ക് ദേഹാസ്വാസ്ഥ്യം
Alappuzha
എസ്ബി സ്കൂളിലെ തെരഞ്ഞെടുപ്പ് ഡിസ്ട്രിബ്യൂഷന്‍ സെന്റര്‍ മാതൃകയായി
Kottayam
മോക് പോളിൽ എൻഡിഎ സ്ഥാനാർഥിക്ക് അധിക വോട്ട്
Idukki
കള്ളവോട്ടുകൾ ചെയ്യാൻ സിപിഎം ശ്രമിച്ചു : ഡീൻ
Ernakulam
ഒറ്റയ്ക്ക് താമസിച്ചിരുന്ന ആളെ മരിച്ചനിലയിൽ കണ്ടെത്തി
Thrissur
കൊടുംചൂടിലും "അവകാശം' വിനിയോഗിച്ച് വോട്ടർമാർ
Palakkad
പ്രതീക്ഷ വര്‍ധിക്കുന്നതായി ആനിരാജ
Malappuram
ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും: മുല്ലപ്പള്ളി
Kozhikode
വയനാട് ഡിസിസിയുടെ പേരിൽ വ്യാജ വീഡിയോ: ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി
Wayanad
കാസർഗോട്ട് പോളിംഗ് ഇടിവ്
Kannur
കള്ളവോട്ട് കൊണ്ട് യുഡിഎഫ് വിജയം തടയാനാവില്ല: ഉണ്ണിത്താന്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top