ഇ​ന്ത്യ മു​ന്ന​ണി അ​ധി​കാ​ര​ത്തി​ലെ​ത്തും: പി.​ജെ. കു​ര്യ​ൻ
Tuesday, March 19, 2024 12:15 AM IST
പ​ത്ത​നം​തി​ട്ട: വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ന്ത്യ മു​ന്ന​ണി വി​ജ​യി​ച്ച് അ​ധി​കാ​ര​ത്തി​ല്‍ എ​ത്തു​മെ​ന്ന് കെ​പി​സി​സി രാ​ഷ്‌​ട്രീ​യ​കാ​ര്യ സ​മി​തി അം​ഗം പ്ര​ഫ. പി.​ജെ. കു​ര്യ​ന്‍. തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ ചേ​ര്‍​ന്ന ഡി​സി​സി നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ന്‍റോ ആ​ന്‍റ​ണി, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു, കെ​പി​സി​സി ന​യ​രൂ​പീ​ക​ര​ണ സ​മി​തി ചെ​യ​ര്‍​മാ​ന്‍ ജെ.​എ​സ്. അ​ടൂ​ര്‍, യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ എ. ​ഷം​സു​ദീ​ന്‍, മു​ന്‍ എം​എ​ല്‍​എ മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, കെ​പി​സി​സി നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗം ജോ​ര്‍​ജ് മാ​മ്മ​ന്‍ കൊ​ണ്ടൂ​ര്‍, സെ​ക്ര​ട്ട​റി​മാ​രാ​യ റി​ങ്കു ചെ​റി​യാ​ന്‍, അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ എ. ​സു​രേ​ഷ് കു​മാ​ര്‍, വെ​ട്ടൂ​ര്‍ ജ്യോ​തി​പ്ര​സാ​ദ്, അ​നി​ല്‍ തോ​മ​സ്, റോ​ബി​ന്‍ പീ​റ്റ​ര്‍, സാ​മു​വ​ല്‍ കി​ഴ​ക്കു​പു​റം, ജി. ​സ​തീ​ഷ് ബാ​ബു, ബി​ജി​ലി ജോ​സ​ഫ്, കെ. ​ജാ​സിം​കു​ട്ടി, ജി. ​ര​ഘു​നാ​ഥ്, എ​ലി​സ​ബ​ത്ത് അ​ബു, എ​ബ്ര​ഹാം മാ​ത്യു പ​ന​ച്ച​മൂ​ട്ടി​ല്‍, റോ​ജി പോ​ള്‍ ഡാ​നി​യ​ല്‍, കാ​ട്ടൂ​ര്‍ അ​ബ്ദു​ല്‍​സ​ലാം, ജോ​ണ്‍​സ​ണ്‍ വി​ള​വി​നാ​ല്‍, സു​നി​ല്‍ എ​സ്. ലാ​ല്‍, എ​സ്.​വി. പ്ര​സ​ന്ന​കു​മാ​ര്‍, ഷാം ​കു​രു​വി​ള, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ര​ജ​നി പ്ര​ദീ​പ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.