വീ​ഡി​യോ സ്ട്രിം​ഗ​ര്‍​മാ​രു​ടെ പാ​ന​ല്‍‌:​അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Sunday, November 27, 2022 10:51 PM IST
പ​ത്ത​നം​തി​ട്ട: ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ന്‍​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് (ഐ ​ആ​ന്‍​ഡ് പി​ആ​ര്‍​ഡി) വ​കു​പ്പി​ല്‍ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ന് വീ​ഡി​യോ സ്ട്രിം​ഗ​ര്‍​മാ​രു​ടെ പാ​ന​ല്‍ ത​യാ​റാ​ക്കു​ന്ന​തി​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​ടെ പ​ക​ര്‍​പ്പ് സ​ഹി​ത​മു​ള്ള അ​പേ​ക്ഷ ഡി​സം​ബ​ര്‍ ഒ​ന്നി​ന് വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ പ​ത്ത​നം​തി​ട്ട ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സി​ല്‍ സ്വീ​ക​രി​ക്കും. ത​പാ​ലി​ലോ നേ​രി​ട്ടോ അ​പേ​ക്ഷ ന​ല്‍​കാം. ഇ-​മെ​യി​ല്‍ വ​ഴി​യു​ള്ള അ​പേ​ക്ഷ സ്വീ​ക​രി​ക്കി​ല്ല.
പേ​ര്, വി​ലാ​സം, വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത, ഫോ​ണ്‍ ന​മ്പ​ര്‍‌, ഇ-​മെ​യി​ല്‍ വി​ലാ​സം, കൈ​വ​ശ​മു​ള്ള വീ​ഡി​യോ​ഗ്ര​ഫി ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​വ​രം, പ്ര​വൃ​ത്തി​പ​രി​ച​യം എ​ന്നി​വ വെ​ള്ള​ക്ക​ട​ലാ​സി​ല്‍ രേ​ഖ​പ്പെ​ടു​ത്തി അ​പേ​ക്ഷ​യോ​ടൊ​പ്പം ന​ല്‍​ക​ണം. തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡി​ന്‍റെ പ​ക​ര്‍​പ്പ്, മു​ന്പ് എ​ടു​ത്തു പ്ര​സി​ദ്ധീ​ക​രി​ച്ച മൂ​ന്നു വീ​ഡി​യോ​ക​ളു​ടെ ലി​ങ്ക് എ​ന്നി​വ​യും ഉ​ള്ള​ട​ക്കം ചെ​യ്യ​ണം. വി​ശ​ദ​വി​വ​ര​ത്തി​ന് ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടാം. 0468-2222657.