ഭി​ന്ന​ശേ​ഷി കൂ​ട്ടാ​യ്മ ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ
Wednesday, September 28, 2022 10:10 PM IST
പ​ത്ത​നം​തി​ട്ട: എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് മു​ഖേ​ന താ​ത്കാ​ലി​ക ജോ​ലി ചെ​യ്ത ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യു​ടെ ജി​ല്ലാ ക​ൺ​വ​ൻ​ഷ​നും അം​ഗ​ത്വ വി​ത​ര​ണ​വും ഒ​ക്ടോ​ബ​ർ ര​ണ്ടി​നു രാ​വി​ലെ പ​ത്തി​ന് കു​ന്പ​ഴ എം​ഡി​എ​ൽ​പി സ്കൂ​ളി​ൽ ന​ട​ക്കും. ഫോ​ൺ: 9048519183, 7012748766.