ക്ഷീരവ്യവസായ സഹകരണ സംഘം പ്രവർത്തനം ആരംഭിച്ചു
1487052
Saturday, December 14, 2024 6:29 AM IST
കൊല്ലം: ശക്തികുളങ്ങര മീനം മേഖല കേന്ദ്രമാക്കി ക്ഷീരവ്യവസായ സഹകരണസംഘം പ്രവർത്തനം ആരംഭിച്ചു. സംഘത്തിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി മേയർ കൊല്ലം മധു നിർവഹിച്ചു. ബി. മോഹൻദാസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിൽ ഡെപ്യൂട്ടി ഡയറക്ടർ എസ്. മഹേഷ് നാരായണൻ, ഓഫീസര്‍ കെ. ഓമനക്കുട്ടൻ,
എം. പുഷ്പാംഗദൻ, ഡോ. എം. ബിനു, എം നൗഫിയ, വി. രാജ്കുമാർ, എസ്. സുധീഷ്, സി. രാധാകൃഷ്ണപിള്ള, അനിൽ യുവസാഗര, എസ്. സുനിൽകുമാർ, കെ ശ്രീകുമാർ, ഫേബ ബോസ് എന്നിവർ പ്രസംഗിച്ചു.