ധർമ സന്ദേശ യാത്രയ്ക്ക് സ്വീകരണം നൽകി
1601812
Wednesday, October 22, 2025 6:24 AM IST
അമൃതപുരി : സനാതനധർമ സംരക്ഷണം ആഹ്വാനം ചെയ്തു കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന ധർമ സന്ദേശയാത്രയിൽ പങ്കെടുത്ത സന്ന്യാസിമാർക്ക് മാതാ അമൃതാനന്ദമയി മഠത്തിൽ സ്വീകരണം നൽകി. ആശ്രമത്തിലെത്തിയ സന്ന്യാസി സംഘത്തെ പാദപൂജയും ഹാരാർപ്പണവും നടത്തി സ്വീകരിച്ചു.