അ​ഞ്ച​ല്‍: സി​പി​എ​മ്മി​ലെ അ​നൈ​ക്യ​വും,അ​പ​ജ​യ​വും ആ​ല​ഞ്ചേ​രി​യി​ലെ ജ​ന​ത​യ്ക്കു​മേ​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് അ​ടി​ച്ചേ​ല്പി​ച്ച​താ​യി എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി.​

ഏ​രൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ആ​ല​ഞ്ചേ​രി​യി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം മു​ത​ലാ​റ്റ് സം​ഘ​ടി​പ്പി​ച്ച യു​ഡി​എ​ഫ് വാ​ർ​ഡ് ത​ല തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡി​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കെ.​ജി. സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എം. ന​സീ​ർ, നേ​താ​ക്ക​ളാ​യ ഏ​രൂ​ർ സു​ഭാ​ഷ്, അ​ഞ്ച​ൽ സോ​മ​ൻ, കെ. ​ശ​ശി​ധ​ര​ൻ, പി.​ബി. വേ​ണു​ഗോ​പാ​ൽ, തോ​യ്ത്ത​ല മോ​ഹ​ന​ൻ, സ​ഞ്ജ​യ് ഖാ​ൻ, പി.​ടി. കൊ​ച്ചു​മ്മ​ച്ച​ൻ, സി.​ജെ. ഷോം, ​പ​ത്ത​ടി സു​ലൈ​മാ​ൻ സ്ഥാ​നാ​ർ​ഥി സു​ജാ വി​ൽ​സ​ൺ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.