അ​ഞ്ച​ല്‍: സി​പി​എം അ​ഞ്ച​ല്‍ ഏ​രി​യ സ​മ്മേ​ള​ന​ത്തി​ന് ഇ​ന്ന് തു​ട​ക്ക​മാ​കും. ര​ക്ത​സാ​ക്ഷി ത​ടി​ക്കാ​ട് എം.​എ.​അ​ഷ​റ​ഫി​ന്‍റെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ല്‍ നി​ന്ന് ദീ​പ​ശി​ഖ​യും, മു​ന്‍ ഏ​രി​യ സെ​ക്ര​ട്ട​റി സി. ​ജ​യ​ശ​ങ്ക​റി​ന്‍റെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ല്‍ നി​ന്ന് കൊ​ടി​മ​ര ജാ​ഥ​യും, ലാ​ലാ​ജി ബാ​ബു​വി​ന്‍റെ സ്മൃ​തി കു​ടീ​ര​ത്തി​ല്‍ നി​ന്ന് പ​താ​ക ജാ​ഥ​യും ഇ​ന്നു​ച്ച​യോ​ടെ പു​റ​പ്പെ​ടും.

വൈ​കു​ന്നേ​രം ഭാ​ര​തീ​പു​ര​ത്ത് എ​ത്തു​ന്ന ജാ​ഥ​ക​ള്‍ ഒ​രു​മി​ച്ച് സ​മ്മേ​ള​ന വേ​ദി​യാ​യ ഓ​യി​ല്‍​പാം പാം ​വ്യൂ ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ എ​ത്തി​ച്ചേ​രും. തു​ട​ര്‍​ന്നു പ​താ​ക ഉ​യ​ര്‍​ത്തു​ന്ന​തോ​ടെ ഏ​രി​യ സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​കും. 25,26 തീ​യ​തി​ക​ളി​ലാ​ണ് പ്ര​തി​നി​ധി സ​മ്മേ​ള​നം.

മു​ന്‍ എം​പി​യും സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വു​മാ​യ കെ. ​സോ​മ​പ്ര​സാ​ദ് പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന, ജി​ല്ലാ ഏ​രി​യ നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ക്കും. 29 ന് ​പ്ര​ക​ട​നം, റെ​ഡ് വാ​ള​ണ്ടി​യ​ര്‍ മാ​ര്‍​ച്ച് എ​ന്നി​വ ന​ട​ക്കും. ആ​ല​ഞ്ചേ​രി​യി​ല്‍ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

അ​ഞ്ച​ല്‍ ഏ​രി​യ​യി​ലെ 219 ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ളും, 11 ലോ​ക്ക​ല്‍ സ​മ്മേ​ള​ന​ങ്ങ​ളും പൂ​ര്‍​ത്തി​യാ​ക്കി. 161 പ്ര​തി​നി​ധി​ക​ൾ ഏ​രി​യ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. സ​മ്മേ​ള​നം വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ള്‍ എ​ല്ലാം പൂ​ര്‍​ത്തീ​ക​രി​ച്ച​താ​യി നേ​താ​ക്ക​ളാ​യ എ​സ്. ജ​യ​മോ​ഹ​ന്‍, ഡി. ​വി​ശ്വ​സേ​ന​ന്‍, കെ. ​ബാ​ബു​പ​ണി​ക്ക​ര്‍, വി.​എ​സ്. സ​തീ​ഷ്, ടി. ​അ​ജ​യ​ന്‍, ജി. ​പ്ര​മോ​ദ്, ആ​ര്‍. രാ​ജീ​വ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.