കു​ണ്ട​റ: പ​ള്ളി​മ​ൺ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എം​എ​ൽ​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന ഓ​പ്പ​ൺ എ​യ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം പി.​സി. വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

നെ​ടു​മ്പ​ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ഗി​രി​ജ​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി.​എം. മ​ഞ്ജു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം പ്ര​ജി ശ​ശി​ധ​ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം നി​ഷ സാ​ജ​ൻ, വാ​ർ​ഡ് മെ​മ്പ​ർ ശോ​ഭ​ന കു​മാ​രി,

പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷൈ​ജു കോ​ശി, എ​സ്എം​സി ചെ​യ​ർ​മാ​ൻ എ​സ്. ബി​ജു, മു​ൻ ഹെ​ഡ്മി​സ്ട്ര​സ് സ​ത്യ​വ​തി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി​മാ​രാ​യ ബി​ജി വ​ർ​ഗീ​സ്, സ​ജി​ത മു​കു​ന്ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.