കൊ​ല്ലം: ക​ര​കൗ​ശ​ല വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ന്‍റെ ന​വീ​ക​രി​ച്ച കൊ​ല്ലം വി​ല്പ​ന​ശാ​ല കൈ​ര​ളി​യു​ടെ ഉ​ദ്ഘാ​ട​നം 25 ന് ​രാ​വി​ലെ 10 ന് ​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ നി​ർ​വ​ഹി​ക്കും. ചി​ന്ന​ക്ക​ട പ്ര​സി​ഡ​ൻ​സി റോ​ഡി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന വി​ല്പ​ന​ശാ​ല കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളോ​ടെ ബീ​ച്ച് റോ​ഡി​ലെ ആ​മ്പാ​ടി ഹോ​ട്ട​ൽ ബി​ൽ​ഡിം​ഗി​ലേ​ക്കാ​ണ് മാ​റു​ന്ന​ത്.

ഉ​ദ്ഘ​ട​ന ച​ട​ങ്ങി​ൽ എം. ​മു​കേ​ഷ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കൊ​ല്ലം മേ​യ​ർ പ്ര​സ​ന്ന ഏ​ണ​സ്റ്റ് ആ​ദ്യ വി​ല്പ​ന നി​ർ​വ​ഹി​ക്കും. ക​ര​കൗ​ശ​ല വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ പി. ​രാ​മ​ഭ​ദ്ര​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും.

കോ​ർ​പ്പ​റേ​ഷ​ൻ മാ​നേ​ജിം​ഗ് ഡ​യ​ക്ട​ർ ജി.​എ​സ്. സ​ന്തോ​ഷ്‌, ഡ​യ​റ​ക്ട​ർ​മാ​രാ​യ ജി. ​കൃ​ഷ്ണ​പ്ര​സാ​ദ്, ബി. ​ബാ​ബു, ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ൽ മാ​നേ​ജ​ർ കെ. ​എ​സ്. ശി​വ​കു​മാ​ർ, കൊ​ല്ലം കൈ​ര​ളി യൂ​ണി​റ്റ് ഇ​ൻ​ചാ​ർ​ജ് ല​ക്ഷ്മി സു​ഭാ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

കോ​ർ​പ്പ​റേ​ഷ​ൻ വ​ള​ർ​ച്ച​യു​ടെ പാ​ത​യി​ലാ​ണെ​ന്നും പ്ര​വ​ർ​ത്ത​ന ലാ​ഭം ല​ക്ഷ്യം വ​ച്ച് അ​ടു​ത്ത വ​ർ​ഷം കൂ​ടു​ത​ൽ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്നും ചെ​യ​ർ​മാ​ൻ പി. ​രാ​മ​ഭ​ദ്ര​ൻ പ​റ​ഞ്ഞു.