കൊ​ല്ലം: ക​ർ​മ​ല റാ​ണി ട്രെ​യി​നിം​ഗ് കോ​ള​ജ് ബി​എ​ഡ് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഞ്ച​ദി​ന സ​ഹ​വാ​സ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​കെ. ഗോ​പ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കോ​ള​ജ് ലോ​ക്ക​ൽ മാ​നേ​ജ​രും മു​ൻ പ്രി​ൻ​സി​പ്പ​ലു​മാ​യ റ​വ. ഡോ. ​ജോ​സ​ഫ് ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​വ​റ ബി​ജെ​എം ഗ​വ. കോ​ള​ജ് കെ​മി​സ്ട്രി വി​ഭാ​ഗം അ​സി. പ്ര​ഫ​സ​ർ ജി. ​ഗോ​പ​കു​മാ​ർ ക്യാ​മ്പ് സ​ന്ദേ​ശം ന​ൽ​കി.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​അ​നു​ജ, ക്യാ​മ്പ് കോ​ർ​ഡി​നേ​റ്റ​റും അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റു​മാ​യ ഡോ. ​മേ​രി സി​ന്ധു, ക്യാ​മ്പ് ലീ​ഡ​ർ ആ​ഷ്ലി ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ത​ങ്ക​ശേ​രി ശാ​ന്തി​ദാ​ൻ വൃ​ദ്ധ​സ​ദ​നം സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്തു. കൊ​ട്ടി​യം ക്രി​സ്തു ജ്യോ​തി​സ് ആ​നി​മേ​ഷ​ൻ സെ​ന്‍റ​റി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നു​ത​കു​ന്ന വി​വി​ധ ക്ലാ​സു​ക​ളും ക​ലാ​കാ​യി​ക പ​രി​പാ​ടി​ക​ളും ന​ട​ത്തു​ക​യു​ണ്ടാ​യി.

ക്യാ​മ്പ് ഓ​ർ​ഗ​നൈ​സിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഡോ. ​ബൃ​ന്ദാ നാ​യ​ർ, ഡോ. ​ബൈ​ജു, ജോ​ജോ ഫ്രാ​ൻ​സി​സ്, ക്യാ​മ്പ് ലീ​ഡ​ർ ആ​ഷ്ന, കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ആ​ൽ​വി​ൻ ഫെ​ലി​ക്സ് എ​ന്നി​വ​ർ ക്യാ​മ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.