കൊ​ട്ടാ​ര​ക്ക​ര: ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് , വി​ഭാ​ഗ​ങ്ങ​ളി​ൽ സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ വെ​ന്നി​ക്കൊ​ടി പാ​റി​ച്ചു. എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ത്തി​ൽ 223 പോ​യി​ന്‍റോ​ടെ ഓ​വ​ർ ഓ​ൾ ട്രോ​ഫി​യും, യു​പി സം​സ്‌​കൃ​ത വി​ഭാ​ഗ​ത്തി​ൽ 90 പോ​യി​ന്‍റോ​ടെ ഒ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

യു​പി ജ​ന​റ​ൽ, ര​ണ്ടാം സ്ഥാ​ന​വും എ​ച്ച്എ​സ്എ​സ് ജ​ന​റ​ൽ നാ​ലാം​സ്ഥാ​ന​വും നേ​ടി. ഫാ. ​വി​ൽ‌​സ​ൺ ച​രു​വി​ള കോ​ഡി​നേ​റ്റ​റാ​യി ഹെ​ഡ്മാ​സ്റ്റ​ർ റെ​ജി ലൂ​ക്കോ​സി​ന്‍റെ നേ​തൃ​ത്വ​ലു​ള്ള ടീ​മി​ന്‍റെ പ്ര​വ​ർ​ത്ത​ന​മാ​ണ് വി​ജ​യ​ത്തി​ലേ​ക്കെ​ത്തി​ച്ച​ത്.