പു​ന​ലൂ​ർ: ഡി​എം​കെ ജി​ല്ലാ സെ​ക്ര​ട്ട​റി ര​ജി​രാ​ജി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ ഉ​ൾ​പ്പെ​ടെ അ​ഞ്ചു പേ​ർ പി​ടി​യി​ലാ​യ​താ​യി സൂ​ച​ന. മൂ​ന്നു ദി​വ​സം മു​മ്പാ​ണ് കാ​റി​ലെ​ത്തി​യ ഒ​രു സം​ഘ​മാ​ളു​ക​ൾ ഡി​എം​കെ നേ​താ​വി​നെ ആ​ക്ര​മി​ച്ച​ത്.

തു​ട​ർ​ന്ന് പോ​ലീ​സ് ശ​ക്ത​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നെ​ത്തു​ട​ർ​ന്നാ​ണ് എ​ൽ​ഡി​എ​ഫ് കൗ​ൺ​സി​ല​ർ ഉ​ൾ​പ്പെ​ടെ ക​സ്റ്റ​ഡി​യി​ലാ​യ​ത്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു വ​രി​ക​യാ​ണെ​ന്നും പ്ര​തി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റു ചെ​യ്യു​മെ​ന്നും പു​ന​ലൂ​ർ പോ​ലീ​സ് പ​റ​ഞ്ഞു .