കൊ​ട്ടാ​ര​ക്ക​ര: കു​ള​ക്ക​ട ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ ഗ​വ. എ​ൽ​പി​എ​സ് മീ​നം, യു​പി വി​ഭാ​ഗ​ത്തി​ൽ താ​ഴ​ത്തു​കു​ള​ക്ക​ട ഡി​വി യു​പി​എ​സ്, എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ൽ വെ​ണ്ടാ​ർ എ​സ് വി ​എം​എ​ച്ച്എ​സ്, ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ൽ പൂ​വ​റ്റൂ​ർ ഡി​വി​എ​ൻ​എ​സ്എ​സ്എ​ച്ച്എ​സ്എ​സ് എ​ന്നി​വ​ർ ചാ​മ്പ്യ​ൻമാ​രാ​യി.

618 പോ​യി​ന്‍റോ​ടെ മേ​ള​യി​ലെ ഓ​വ​റാ​ൾ ചാ​മ്പ്യ​ന്മാ​രാ​യി പൂ​വ​റ്റൂ​ർ ഡി​വി​എ​ൻ​എ​സ്എ​സ്എ​ച്ച്എ​സ്എ​സി​നെ തെ​ര​ഞ്ഞെ​ടു​ത്തു. സ​മാ​പ​ന സ​മ്മേ​ള​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി ക​ടൂ​ക്കാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ള​ക്ക​ട പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ബി ബീ​ന അ​ധ്യ​ക്ഷ​യാ​യി.

ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ആ​ർ. ഉ​ണ്ണി​ക്കു​ട്ട​ൻ, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ എ. ​അ​ജി, എ​ൻ. മോ​ഹ​ന​ൻ, മ​ഞ്ജു, അ​ഖി​ല, എം. ​ര​ഘു, വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ ചെ​യ​ർ​മാ​ന്മാ​രാ​യ ബി. ​രാ​ജേ​ന്ദ്ര​ൻ, ടി.​എ​ൻ. ഹേ​മ​ന്ത്, എ​ൻ. സ​ന്തോ​ഷ്‌, എ​ൻ. രാ​മ​ദാ​സ്, പി. ​വാ​സു​ദേ​വ​ൻ നാ​യ​ർ, കു​ള​ക്ക​ട വേ​ണു, എ​ൻ.​ആ​ർ. ജ​യ​ശ്രീ, ജി. ​സു​ഭാ​ഷ്,

സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ ജി. ​ജ​യേ​ഷ്, സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​ർ. രാ​ജേ​ഷ്, ഹെ​ഡ്മി​സ്ട്ര​സ് ആ​ർ.​എ​സ്. ശ്രീ​രേ​ഖ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ടി. ​സോ​ഹ​ൻ​ലാ​ൽ റി​സ​പ്‌​ഷ​ൻ ക​ൺ​വീ​ന​ർ സു​ജി​ത്ത് പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.