കൊ​ട്ടാ​ര​ക്ക​ര : കെ​എ​സ്ഇ​ബി കൊ​ട്ടാ​ര​ക്ക​ര ഇ​ല​ക്ട്രി​ക്ക​ൽ സ​ർ​ക്കി​ൾ ആ​ഭ്യ​ന്ത​ര പ​രി​ഹാ​ര സെ​ൽ സം​ഘ​ടി​പ്പി​ച്ചു. പ​രി​ഹാ​ര സെ​ൽ മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ട്ടാ​ര​ക്ക​ര വൈ​ദ്യു​തി ഭ​വ​നം കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന ച​ട​ങ്ങി​ൽ ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നീ​യ​ർ ഡി. ​ശി​വ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ സ​ഞ്ജീ​വ് കോ​ശി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എ​സ്.​ആ​ർ. ര​മേ​ശ്, കൊ​ട്ടാ​ര​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​അ​ഭി​ലാ​ഷ്, നെ​ടു​വ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. ജ്യോ​തി, മു​നി​സി​പ്പ​ൽ വി​ക​സ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ഫൈ​സ​ൽ ബ​ഷീ​ർ, കൗ​ൺ​സി​ല​ർ അ​രു​ൺ കാ​ടാം​കു​ളം, ആ​ർ. അ​നി​ൽ​കു​മാ​ർ, എ​സ്. സു​രേ​ഷ്കു​മാ​ർ, ബി. ​ബൈ​ജു, ജേ​ക്ക​ബ് ജോ​ർ​ജ്, ഡി. ​സി​ന്ധു​രാ​ജ്, കെ.​ആ​ർ. ജ​യ​ച​ന്ദ്ര​ൻ അ​ജി​ത് കു​മാ​ർ, എ​സ്. ഉ​ദ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വൈ​ദ്യു​തി അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ലൈ​ൻ​മാ​ൻ പ്ര​ദീ​പ് കു​മാ​റി​ന്‍റേ​യും ഷാ​ന​വാ​സി​ന്‍റേ​യും കു​ടും​ബ​ത്തി​ന് വൈ​ദ്യു​തി ജീ​വ​ന​ക്കാ​ർ സ​മാ​ഹ​രി​ച്ച തു​ക മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ വി​ത​ര​ണം ചെ​യ്തു.