ജനസംഖ്യാ ദിനാചരണം നടത്തി
1435723
Saturday, July 13, 2024 5:57 AM IST
കുളത്തൂപ്പുഴ: ചോഴിയക്കോട് അരിപ്പ ഗവ. മോഡൽ റസിഡൻഷൽ സ്കൂളിലെ ഉന്നതി ക്ലബിന്റെ നേതൃത്വത്തിൽ ലോക ജനസംഖ്യാ ദിനാചരണം നടത്തി.
സ്കൂൾ പ്രഥമ അധ്യാപിക സി. ഗിരിജ, സീനിയർ സൂപ്രണ്ട് സുരേഷ് കുമാർ, മനോജ് ഷാഹിർ, ക്ലബ് പ്രസിഡന്റ് രഞ്ജിത്, ആതിരാ കൃഷ്ണൻ, ലൈബ്രേറിയൻ അനൂപ്, ജനസംഖ്യ ദിനാചരണത്തിന് നേതൃത്വം നൽകി .