മാ​ന​ന്ത​വാ​ടി: പു​ലി​ക്കാ​ട് ക്വാ​റി​യി​ൽ ചാ​ടി​യ സ്ത്രീ​യെ ര​ക്ഷി​ച്ച എ​യ്ഞ്ച​ൽ ആ​ന്‍റ​ണി​യെ ദ്വാ​ര​ക എ​യു​പി സ്കൂ​ള​ൾ ആ​ദ​രി​ച്ചു. പൂ​ർ​വ വി​ദ്യാ​ർ​ഥി​കൂ​ടി​യാ​യ എ​യ്ഞ്ച​ലി​നെ സ്കൂ​ൾ അ​സം​ബ്ലി​യി​ൽസ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ബാ​ബു മൂ​ത്തേ​ട​ത്ത് മെ​മ​ന്േ‍​റാ ന​ൽ​കി ആ​ദ​രി​ച്ചു. എ​ച്ച്എം ഷോ​ജി ജോ​സ​ഫ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സു​നി​ൽ അ​ഗ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.