വെ​ള്ള​മു​ണ്ട: പ​ഞ്ചാ​യ​ത്തി​ൽ പു​തു​താ​യി രൂ​പീ​ക​രി​ച്ച കാ​പ്പും​കു​ന്ന്(14)​വാ​ർ​ഡി​ൽ വ​രേ​ണ്ട നൂ​റോ​ളം വോ​ട്ട​ർ​മാ​ർ പീ​ച്ച​ങ്കോ​ട്(10)​വാ​ർ​ഡി​ൽ മാ​റി​ക്കി​ട​ക്കു​ന്ന പ്ര​ശ്നം പ​രി​ഹ​രി​ക്കു​വാ​ൻ ആം ​ആ​ദ്മി പാ​ർ​ട്ടി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി മാ​ന​ന്ത​വാ​ടി മ​ണ്ഡ​ലം ഇ​ല​ക്ട​റ​ൽ ഓ​ഫീ​സ​ർ​ക്ക് അ​പേ​ക്ഷ ന​ൽ​കി.

പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നു നീ​ക്കം പ​ഞ്ചാ​യ​ത്ത് ഇ​ല​ക്ട​റ​ൽ ഓ​ഫീ​സ​റു​ടെ ഭാ​ഗ​ത്ത് ഉ​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ണ്ഡ​ലം ഇ​ല​ക്ട​റ​ൽ ഓ​ഫീ​സ​ർ​ക്ക് അ​പേ​ക്ഷ ന​ൽ​കി​യ​ത്.

അ​പേ​ക്ഷ​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​താ​യി എ​എ​പി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് മ​നോ​ജ്കു​മാ​ർ, സെ​ക്ര​ട്ട​റി പി.​എ. ദേ​വ​സ്യ എ​ന്നി​വ​ർ പ​റ​ഞ്ഞു.