മാ​ന​ന്ത​വാ​ടി: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ള്‍ മ​രി​ച്ചു. ക​ട്ട​യാ​ട് ച​രാം​ക​ണ്ടി മൊ​യ്തു​വാ​ണ് (63) മ​രി​ച്ച​ത്.

ഈ ​മാ​സം ഒ​മ്പ​തി​ന് കോ​റ​ത്ത് ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് പ​രി​ക്കേ​റ്റ​ത്. മൊ​യ്തു സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ല്‍ കാ​ര്‍ ത​ട്ടു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ആ​സ്യ. മ​ക്ക​ള്‍: മ​മ്മൂ​ട്ടി, സൗ​ദ, സൂ​പ്പി. മ​രു​മ​ക്ക​ള്‍: നൂ​ര്‍​ജ​ഹാ​ന്‍, ഷ​ബി​ന.