തൊഴിൽ മേള
1592123
Tuesday, September 16, 2025 8:00 AM IST
ഊട്ടി: ജില്ലാ തൊഴിൽ വകുപ്പ്, സ്വകാര്യ കന്പനികൾ എന്നിവയുടെ ആഭിമുഖ്യത്തിൽ 19ന് ഊട്ടിയിൽ തൊഴിൽമേള നടക്കും. കോയന്പത്തൂർ, ചെന്നൈ, തിരിപ്പൂർ, നീലഗിരി ജില്ലകളിൽ നിന്നുള്ള സ്വകാര്യ കന്പനികൾ പങ്കെടുക്കും. നീലഗിരി ജില്ലയിലെ യുവാക്കൾ ഇത് ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. എട്ടാം ക്ലാസ് മുതൽ പ്ലസ് ടു, ഡിഗ്രി, ഐടിഐ യോഗ്യതയുള്ളവർ മേളയിൽ പങ്കെടുക്കണം.