ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ളി​ൽ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ അ​നു​മോ​ദി​ച്ചു
Wednesday, June 26, 2024 5:53 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ളി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ തേ​ജ​സ് ഹെ​ഡ്‌​ലോ​ഡ് വ​ർ​ക്കേ​ഴ്സ് വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി വ​ര​ദൂ​ർ രാ​കേ​ഷ് ന​ഗ​റി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.

ജോ​ലി​യി​ൽ​നി​ന്നു വി​ര​മി​ച്ച 11 തൊ​ഴി​ലാ​ളി​ക​ൾ​ക്കു യാ​ത്ര​യ​യ​പ്പ് ന​ൽ​കി. നാ​ട​ൻ​പാ​ട്ട് ക​ലാ​കാ​രി സു​ജി​ത ഉ​ണ്ണി​കൃ​ഷ്ണ​നെ ആ​ദ​രി​ച്ചു. സ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ൻ ബി.​പി. ര​ജീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. തേ​ജ​സ് പ്ര​സി​ഡ​ന്‍റ് എം.​കെ. അ​ഷ്റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


പി. ​അ​ഫ്സ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. തേ​ജ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​ഇ​സ്മ​യി​ൽ, പി. ​പ്ര​ദീ​പ​ൻ, വി. ​വി​ജി​ന രാ​ജ​ൻ, ഷാ​നി​വാ​സ് വാ​ഴ​യി​ൽ, കെ. ​മൂ​സ, കെ.​യു. സു​ലൈ​മാ​ൻ, പി. ​ഹി​ദാ​യ​ത്ത്, എ.​ജെ. സ്റ്റ​നി​ൽ, ര​ഘു പു​ൽ​പ്പ​ള്ളി,

ഭാ​സ്ക​ര​ൻ ന​ട​വ​യ​ൽ, കെ.​എം. ഹം​സ, പി.​വൈ. ശി​ഹാ​ബ്, എം.​പി. മു​ഹ​മ്മ​ദ​ലി, ബി. ​അ​ഷ്റ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വ് അ​ജി​ത്ത് കാ​ന്തി മോ​ട്ടി​വേ​ഷ​ൻ ക്ലാ​സെ​ടു​ത്തു.