കൈ​നാ​ട്ടി-​കെ​ൽ​ട്രോ​ണ്‍ വ​ള​വ് റോ​ഡ് ന​വീ​ക​ര​ണം ആ​രം​ഭി​ച്ചു
Saturday, September 28, 2024 6:05 AM IST
ക​ൽ​പ്പ​റ്റ: കൈ​നാ​ട്ടി-​കെ​ൽ​ട്രോ​ണ്‍ വ​ള​വ് റോ​ഡ് ന​വീ​ക​ര​ണം ആ​രം​ഭി​ച്ചു. റോ​ഡി​ലെ 13 ക​ലു​ങ്കു​ക​ളി​ൽ ശോ​ച്യാ​വ​സ്ഥ​യി​ലു​ള്ള​വ​യു​ടെ പ്ര​വൃ​ത്തി​യാ​ണ് തു​ട​ങ്ങി​യ​ത്. ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ, മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ടി.​ജെ. ഐ​സ​ക്, ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ജി​ത,

മു​ട്ടി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ദേ​വി ബാ​ബു, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഷ​റ​ഫ് ചി​റ​ക്ക​ൽ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. കെ​ആ​ർ​എ​ഫ്ബി എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ പി.​ബി. ബൈ​ജു, മ​റ്റു​ദ്യോ​ഗ​സ്ഥ​രാ​യ ജി​തി​ൻ, അ​ബ്ദു​ൾ അ​സീ​സ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.