കോ​ണ്‍​ഗ്ര​സ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി
Friday, September 27, 2024 6:03 AM IST
ഉൗ​ട്ടി: പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രേ ബി​ജെ​പി നേ​താ​വ് എ​ച്ച്. രാ​ജ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ കു​ന്താ താ​ലൂ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി മ​ഞ്ചൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

എ​ച്ച്. രാ​ജ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക, പ്ര​സ്ഥാ​വ​ന പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​മാ​യാ​ണ് പാ​ർ​ട്ടി പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി നാ​ഗ​രാ​ജ്, ആ​ന​ന്ദ്കു​മാ​ർ, ഹു​സൈ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.