ഫാ. ​ജികെഎം എ​ച്ച്എ​സ്എ​സിൽ എൻഎസ്എസ് ദി​നാ​ച​ര​ണം ന​ട​ത്തി
Friday, September 27, 2024 5:58 AM IST
മാ​ന​ന്ത​വാ​ടി: ക​ണി​യാ​രം ഫാ. ജികെഎം എ​ച്ച്എ​സ്എ​സ് ലെ ​എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ൻ​എ​സ്എ​സ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കാ​ത്ത് ലാ​ബ് ശു​ചീ​ക​രി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ​ൻ.​പി. മാ​ർ​ട്ടി​ൻ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് ക​ബീ​ർ മാ​ന​ന്ത​വാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ഡി​എം​ഒ ഡോ. ​കാ​വ്യ, നേ​ഴ്സിം​ഗ് സൂ​പ്ര​ണ്ടു​മാ​രാ​യ ബീ​ന, ഷാ​ലി, ശ്രീ​ദേ​വി എ​ന്നി​വ​ർ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ച്ചു. പ്രോ​ഗ്രാം ഓ​ഫീ​സ​ർ കെ.​എ. ഐ​ബി, മ​റ്റ് അ​ധ്യാ​പ​ക​ർ, എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യേ​ഴ്സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.


മാ​ന​ന്ത​വാ​ടി: ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ൻ​എ​സ്എ​സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​രെ ചേ​ർ​ത്തു​പി​ടി​ക്കു​ക എ​ന്ന് ആ​ഹ്വാ​നം ചെ​യ്തു​കൊ​ണ്ട് ഒ​പ്പം പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

ജീ​വ​ൻ​ധാ​ര സൈ​ക്യാ​ട്രി​ക് സെ​ൻ​ട്ര​ൽ സ​ന്ദ​ർ​ശി​ച്ച വോ​ള​ണ്ടി​യേ​ഴ്സ് അ​ന്തേ​വാ​സി​ക​ൾ​ക്ക് വേ​ണ്ട സൗ​ക​ര്യ​ങ്ങ​ളും മ​ധു​ര​വും വി​ത​ര​ണം ചെ​യ്തു. വി​വി​ധ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ റോ​ണി, അ​ജേ​ഷ്, റ​ഷീ​ദ്, ലീ​ഡേ​ഴ്സ് ആ​യ ആ​വ​ണി കൃ​ഷ്ണ, അ​ഭി​ന​ന്ദ്, സി​ദ്ധാ​ർ​ത്ഥ്, അ​യോ​ണ, ആ​ൽ​ഫ എ​ലി​സ​ബ​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.