പെരുന്നാൾ ദിനത്തിലും തെരഞ്ഞെടുപ്പ് പ്രചാരണവുമായി യുഡിഎഫ്
1415761
Thursday, April 11, 2024 6:00 AM IST
കൽപ്പറ്റ: പെരുന്നാൾ ദിനത്തിലും തെരഞ്ഞെടുപ്പ് പ്രചാരണവുമായി യുഡിഎഫ് പ്രവർത്തകർ. രാഹുൽ ഗാന്ധിയുടെ പെരുന്നാൾ സന്ദേശം അടങ്ങിയ കർഡ് വോട്ടർമാർക്ക് നൽകിയായായിരുന്നു പ്രചാരണം.
യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം.പി. നവാസ്, മുജീബ് കെയെംതൊടി, എൻ.കെ. ബഷീർ, നൗഫൽ കക്കയത്ത്, ഷർബൽ ജിയാസ്, റസാഖ് എമിലി, മുസ്തഫ എമിലി, എം.വി. മുഹമ്മദുകുട്ടി എന്നിവർ നേതൃത്വം നൽകി.