ചെ​റു​കാ​ട്ടൂ​ർ: സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ളി​ൽ യു​കെ​ജി ഗാ​ർ​ഡി​യ​ൻ ഡേ ​ആ​ഘോ​ഷി​ച്ചു. 67 കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും പ​ങ്കെ​ടു​ത്തു. റി​ട്ട.​അ​ധ്യാ​പ​ക​ൻ മാ​ത്യു ഐ​ക്ക​ര​മ​റ്റം വി​ശി​ഷ്ടാ​തി​ഥി​യാ​യി. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ എം.​എം. ലൗ​ലി, മാ​നേ​ജ​ർ സി​സ്റ്റ​ർ മേ​രി, പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​എം. സ​ണ്ണി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.