ക​ൽ​പ്പ​റ്റ: ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന പ​ദ്ധ​തി​യി​ൽ നെ​ൻ​മേ​നി പ​ഞ്ചാ​യ​ത്തി​ലെ പ​ന്നി​യ​റ-​ക​ഴ​ന്പും​ക​ര-​കു​നി റോ​ഡ് ഫോ​ർ​മേ​ഷ​ന് 25 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു.