പ്ര​സ​വ​ത്തെ​ത്തു​ട​ർ​ന്നു യു​വ​തി മ​രി​ച്ചു
Monday, January 30, 2023 10:24 PM IST
മാ​ന​ന്ത​വാ​ടി: പ്ര​സ​വ​ത്തെ​ത്തു​ട​ർ​ന്നു യു​വ​തി മ​രി​ച്ചു. വെ​ള്ള​മു​ണ്ട ഐ​ക്കാ​ര​ൻ ഷ​ഫീ​ഖി​ന്‍റെ ഭാ​ര്യ ഫ​സ്ന (22) യാ​ണ് മ​രി​ച്ച​ത്. മാ​ന​ന്ത​വാ​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ ഫ​സ്ന ആ​ണ്‍​കു​ഞ്ഞി​ന് ജ​ൻ​മം ന​ൽ​കി​യി​രു​ന്നു. ര​ക്ത​സ്രാ​വം ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്നു ഫ​സ്ന​യെ മേ​പ്പാ​ടി സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു മ​ര​ണം. പു​ളി​ഞ്ഞാ​ൽ അ​ഷ്റ​ഫ് - ബു​ഷ്റ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.