കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി നാ​ശ​ന​ഷ്ടം വ​രു​ത്തി​യ മു​സ്ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​നെ​തി​രേ പോ​ലീ​സ് ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളാ​യ പ​യ​സ് വെ​ട്ടി​ക്കാ​ട്ട്, സു​നീ​ർ പു​ന​ത്തി​ൽ, സി​ബി കാ​ര​ക്ക​ട, കെ.​സി. മൊ​യ്തീ​ൻ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട​യു​ടെ ഓ​ഫീ​സി​ലെ നെ​യിം​ബോ​ർ​ഡ് ന​ശി​പ്പി​ച്ച​ത് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് സെ​ക്ര​ട്ട​റി​യാ​യ ബി​ജു മാ​ണി​യു​ടെ മു​ൻ​പി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ​തി​ൽ യോ​ഗം പ്ര​തി​ഷേ​ധി​ച്ചു.