മൈജി മാസ് കലാശക്കൊട്ട്
1457771
Monday, September 30, 2024 5:01 AM IST
കോഴിക്കോട്: മൈജി ഓണം മാസ് ഓണം സീസൺ റ്റു സെയിലിന്റെ സമാപനനത്തോടനുബന്ധിച്ച് അവതരിപ്പിച്ച മൈജി മാസ് കലാശക്കൊട്ട് ഇന്ന് അവസാനിക്കും. മാസ് കലാശക്കൊട്ട് ഓഫറിൽ സ്മാർട്ട് ഫോണുകൾക്കും എല്ലാ ഹോം അപ്ലയൻസസിനും വമ്പിച്ച വിലക്കുറവാണ് മൈജി പ്രഖ്യാപിച്ചിരിക്കുന്നത്.
ഓണം ഓഫർ സമ്മാനങ്ങൾക്കൊപ്പം ഉപഭോക്താക്കൾക്ക് ഈ ഓണം സീസണിലെ ഏറ്റവും വലിയ ഓഫർ നേടാനുള്ള അവസാന അവസരവുമാണ് മാസ് കലാശക്കൊട്ട് സെയിൽ എന്ന് മൈജി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ എ.കെ. ഷാജി അറിയിച്ചു. ഓഫർ കേരളമെമ്പാടുമുള്ള എല്ലാ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലും ലഭ്യമാണ്. മൈജി ഓണം മാസ് ഓണം സീസൺ റ്റു ഇന്ന് അവസാനിക്കുമ്പോൾ,
ഒരു ഭാഗ്യശാലിക്ക് ഒരു ലക്ഷം രൂപ, കാർ, ഹോണ്ട ആക്ടിവ സ്കൂട്ടർ, ഇന്റർനാഷണൽ ട്രിപ്പ്, റിസോർട്ട് വെക്കേഷൻ എന്നിങ്ങനെ സമ്മാനങ്ങൾ സ്വന്തമാക്കാനുള്ള അവസാന അവസരവും കൂടി ആണ് ഇന്ന്. 5000 രൂപക്ക് മുകളിലുള്ള പർച്ചേസുകളിൽ സമ്മാനകൂപ്പൺ ലഭിക്കും. ഇതിനോടകം കേരളമെമ്പാടും ഒട്ടനവധി ഉപഭോക്താക്കൾ സമ്മാനാർഹരായി കഴിഞ്ഞു.