വഞ്ചനാ ദിനം ആചരിച്ചു
1454050
Wednesday, September 18, 2024 4:24 AM IST
തൊട്ടിൽപ്പാലം: ജനവാസമേഖലകൾ ഇഎസ്എയിൽ ഉൾപ്പെടുത്തി കരട് വിജ്ഞാപനം പുറപ്പെടുവിച്ചതിനെതിരേ കത്തോലിക്ക കോൺഗ്രസ് ചാത്തൻകോട്ടുനട സോഫിയ യൂണിറ്റ് വഞ്ചനാ ദിനം ആചരിച്ചു.
ഇടവക വികാരി ഫാ. എബിൻ ചെത്തിമറ്റം, മേഖല പ്രസിഡന്റ് ജോഷി കറുകമാലിൽ, യൂണിറ്റ് പ്രസിഡന്റ് ജോൺസൺ മാമൂട്ടിൽ, രൂപത സെക്രട്ടറി ജോൺസൺ കട്ടക്കയം എന്നിവർ നേതൃത്വം നൽകി.