ദീപിക നമ്മുടെ ഭാഷാ പദ്ധതി
1438105
Monday, July 22, 2024 4:44 AM IST
കട്ടിപ്പാറ: കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിൽ ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ. മിൽട്ടൺ മുളങ്ങാശേരി സ്കൂൾ ലീഡർ പർവീൺ മഹ്സൂദയ്ക്ക് ദീപിക പത്രം നൽകി നിർവഹിച്ചു.
പിടിഎ പ്രസിഡന്റ് ജോഷി മണിമല, ഹെഡ്മിസ്ട്രസ് കെ.യു. ബെസി, രവീന്ദ്രൻ തളീക്കര, ലിഷ തെരേസ് തോമസ്, സി.ജെ. ഷിനോജ്, കെ.എം. സിനി എന്നിവർ പ്രസംഗിച്ചു.