20 ഏ​ക്ക​റോ​ളം വ​യൽ ക​ത്തി​ന​ശി​ച്ചു
Tuesday, April 16, 2024 6:09 AM IST
ബാ​ലു​ശേ​രി: ന​ന്മ​ണ്ട 14/4ൽ ​വ​ൻ തീ​പി​ടി​ത്തം. 20 ഏ​ക്ക​റോ​ളം വ​രു​ന്ന വ​യ​ലി​നാ​ണ് ഇ​ന്ന​ലെ രാ​വി​ലെ തീ ​പി​ടി​ച്ച​ത്. വാ​ഴ​ത്തോ​ട്ട​ത്തി​നും ഒ​ട്ട​ന​വ​ധി വീ​ടു​ക​ൾ​ക്കും സ​മീ​പ​ത്താ​യി​രു​ന്നു തീ​പി​ടി​ത്തം.
അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എം.​സി. മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടു യൂ​ണി​റ്റ് സേ​നാം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ന​ട​ത്തി​യ ക​ഠി​ന പ്ര​യ​ത്ന​ത്തി​ലൂ​ടെ​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.