കുളം ശുചീകരിച്ചു
1226709
Saturday, October 1, 2022 11:52 PM IST
പേരാമ്പ്ര: ബിജെപി പേരാമ്പ്ര മണ്ഡലം സമിതിയുടെ ആഭിമുഖ്യത്തിൽ ആവള കുട്ടോത്ത് കുറ്റിയോട്ട് നട കുളം ശുചീകരണം നടത്തി. ശുചീകരണ പരിപാടി ബിജെപി ജില്ലാ പ്രസിഡന്റ് കെ.സജീവൻ ഉദ്ഘാടനം ചെയ്തു.