മുന്‍ സൈനികനെ ആദരിച്ചു
1495743
Thursday, January 16, 2025 5:43 AM IST
പെരിന്തല്‍മണ്ണ: ഒയിസ്ക ജില്ലാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ സേന ദിനത്തോടനുബന്ധിച്ച് ദീര്‍ഘകാലം ഇന്ത്യന്‍ ആര്‍മിയില്‍ ജോലി ചെയ്ത് വിശ്രമ ജീവിതം നയിക്കുന്ന പി.വി. രാമകൃഷ്ണ( 84)നെ അമൃതം ആയുര്‍വേദ ആശുപത്രിയില്‍ വച്ച് ജില്ലാ ചാപ്റ്റര്‍ സെക്രട്ടറി ഡോ. പി. കൃഷ്ണദാസ് പൊന്നാട അണിയിച്ചും ഉപഹാരം നല്‍കിയും ആദരിച്ചു.