വി.എം. ആര്യ മലപ്പുറം അസിസ്റ്റന്റ് കളക്ടര്‍
1423992
Tuesday, May 21, 2024 7:19 AM IST
മലപ്പുറം: മലപ്പുറം അസിസ്റ്റന്റ് കളക്ടറായി വി.എം. ആര്യ ചുമതലയേറ്റു. 2023 ഐഎഎസ് ബാച്ചില്‍ ഉള്‍പ്പെട്ട ആര്യ ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം ബാലരാമപുരം സ്വദേശികളായ വെങ്കിടേശ്വരന്-മിനി ദമ്പതിമാരുടെ മകളാണ്. ജില്ലാ കളക്ടര്‍ വി.ആര്. വിനോദിന്റെ മുമ്പാകെയാണ് അസിസ്റ്റന്റ് കളക്ടര്‍ ചുമതലയേറ്റത്.