കുഴഞ്ഞ് വീണ് മരിച്ചു
1416495
Monday, April 15, 2024 10:22 PM IST
നിലമ്പൂര്‍: എരഞ്ഞിമങ്ങാട് സ്വദേശിയായ യുവാവ് കോഴിക്കോട് ഫ്ളാറ്റില്‍ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് ബിര്‍ള സണ്‍ ലൈഫ് ജീവനക്കാരനും ചാലിയാര്‍ പഞ്ചായത്തിലെ എരഞ്ഞിമങ്ങാട് വേട്ടേക്കോട് സ്വദേശിയുമായ ഇടശേരിയില്‍ ബോബന് ഏലിയാസ്(45) ആണ് മരിച്ചത്.
വെള്ളിയാഴ്ച്ച ഫ്ളാറ്റില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചിക്ത്സയിലിരിക്കെ ഞായറാഴ്ച്ച മരണം സംഭവിച്ചത്. ഭാര്യ റെന്‍സി കോഴിക്കോട് ആക്സിസ് ബാങ്ക് ജീവനക്കാരിയാണ്. മക്കള്‍. ജോമിറ്റ് ജോ ബോബന്. ജോഫ് ജോ ബോബന്.